Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ajay chehtri
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightപത്തിലും തളരാതെ...

പത്തിലും തളരാതെ ഈസ്​റ്റ്​ ബംഗാൾ; ചെന്നൈയിനെതിരെ ഗോൾരഹിത സമനില

text_fields
bookmark_border

വാസ്​കോ: കളിയുടെ മുക്കാൽ സമയവും പത്തുപേരുമായി കളിച്ചിട്ടും ഐ.എസ്​.എല്ലിൽ ചെന്നൈയിനെതിരെ ഗോൾരഹിത സമനില പിടിച്ച് ഈസ്​റ്റ്​ ബംഗാൾ. കളിയുടെ 31ാം മിനിറ്റിലാണ്​ ഈസ്​റ്റ്​ ബംഗാൾ മധ്യനിര താരം അജയ്​ ​ഛെത്രി പുറത്തായത്​.

പത്തിലേക്ക്​ ചുരുങ്ങിയെങ്കിലും കൊൽക്കത്തക്കാർ തളർന്നില്ല. ചെന്നെ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞ്​ ടീം ഫോമിലേക്കുയർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:east bengalisl 2020-21
News Summary - East Bengal unbeaten in 10 overs; Goalless draw against Chennai
Next Story