Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ashique kuruniyan
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഒ​ഡി​ഷയെ തകർത്ത്​...

ഒ​ഡി​ഷയെ തകർത്ത്​ ബം​ഗ​ളൂ​രു; 50 തികച്ച്​ ആ​ഷി​ഖ് കു​രു​ണി​യ​ന്‍

text_fields
bookmark_border

ബം​ബോ​ലിം: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ബം​ഗ​ളൂ​രു​വി​ന്​ മി​ന്നു​ന്ന ജ​യം. ഒ​ഡി​ഷ​യെ 2-1നാ​ണ്​ ബം​ഗ​ളൂ​രു കീ​ഴ​ട​ക്കി​യ​ത്. ക​ളി​യു​ടെ 38ാം മി​നി​ട്ടി​ൽ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി​യി​ലൂ​ടെ ബം​ഗ​ളൂ​രു​വാ​ണ്​ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്. 71ാം മി​നി​ട്ടി​ൽ സ്​​റ്റീ​വ​ൻ ടെ​യ്​​ല​റി​ലൂ​ടെ ഒ​ഡി​ഷ ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും 79ാം മി​നി​ട്ടി​ൽ ബ്ര​സീ​ലി​യ​ൻ സ്​​ട്രൈ​ക്ക​ർ ക്ല​യി​റ്റ​ൻ അ​ഗ​സ്​​റ്റോ സി​ൽ​വ ബം​ഗ​ളൂ​രു​വി​െൻറ ര​ണ്ടാം ഗോ​ൾ നേ​ടി.

ഛേത്രി ​ഐ.​എ​സ്.​എ​ല്ലി​ലെ 50ാം ഗോ​ൾ കു​റി​ച്ച മ​ത്സ​രം കൂ​ടി​യാ​ണി​ത്. ഒ​ഡി​ഷ​യു​ടെ അ​ഞ്ചാം തോ​ൽ​വി​യാ​ണി​ത്. മ​ത്സ​രം തു​ട​ങ്ങി ആ​ദ്യ നി​മി​ഷം മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ച്ച ബം​ഗ​ളൂ​രു​വി​നു മു​ന്നി​ൽ തു​ട​ക്ക​ത്തി​ൽ ഒ​ഡി​ഷ പ​ക​ച്ചു​പോ​യി. എ​ട്ടാം മി​നി​ട്ടി​ല്‍ ബം​ഗ​ളൂ​രു​വി​െൻറ വ​ല ഒ​ഡി​ഷ​യു​ടെ ഒ​ണ്‍വു ച​ലി​പ്പി​ച്ചെ​ങ്കി​ലും റ​ഫ​റി ഓ​ഫ് സൈ​ഡ് വി​ളി​ച്ചു.

പി​ന്നീ​ട്​ താ​ളം ക​ണ്ടെ​ത്തി​യ ഒ​ഡി​ഷ പ്ര​ത്യാ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും തി​രി​ച്ചു​പി​ടി​ക്കാ​നാ​യി​ല്ല. മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ന്‍ ബം​ഗ​ളൂ​രു​വി​നാ​യി മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്​​ച​വെ​ച്ചു. കു​രു​ണി​യ​െൻറ 50ാം ഐ.​എ​സ്.​എ​ൽ മ​ത്സ​ര​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islashique kuruniyan
Next Story