Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mohun began
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightബം​ഗ​ളൂ​രു​വി​നെ...

ബം​ഗ​ളൂ​രു​വി​നെ വീ​ഴ്​​ത്തി ബ​ഗാ​ൻ

text_fields
bookmark_border

മ​ഡ്​​ഗോ​വ: ഐ.എസ്​.എല്ലിലെ വ​മ്പ​ന്മാ​രു​ടെ പോ​രാ​ട്ടം ജ​യി​ച്ച്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ൻ. ക​രു​ത്ത​രാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​നാ​ണ്​ ബ​ഗാ​ൻ വീ​ഴ്​​ത്തി​യ​ത്. സു​നി​ൽ ഛേത്രി​യും ഡെ​ഷോ​ൺ ബ്രൗ​ണും വ​ട്ടം​ചു​റ്റി​യ ബം​ഗ​ളൂ​രു മു​ന്നേ​റ്റ​ത്തെ ത​ള​ച്ചി​ടു​ന്ന​തി​ൽ വി​ജ​യം​ക​ണ്ട ബ​ഗാ​ൻ ക​ളി​യു​ടെ 33ാം മി​നി​റ്റി​ൽ ഡേ​വി​ഡ്​ വി​ല്യം​സി​െൻറ ഗോ​ളി​ലൂ​ടെ​യാ​ണ്​ വി​ജ​യം നേ​ടി​യ​ത്.

ക​ഴി​ഞ്ഞ സീ​സ​ണി​ലെ വി​ന്നി​ങ്​ കൂ​ട്ടു​കെ​ട്ടാ​യ റോ​യ്​ കൃ​ഷ്​​ണ-​വി​ല്യം​സ്​ സം​ഘ​ത്തി​െൻറ മി​ക​വാ​യി​രു​ന്നു ബ​ഗാ​ൻ വി​ജ​യ​ത്തി​നു പി​ന്നി​ലെ ര​ഹ​സ്യ​വും. ഇ​ട​ത​ട​വി​ല്ലാ​ത്ത ആ​ക്ര​മ​ണ​വു​മാ​യി ഛേത്രി​യും സം​ഘ​വും ബ​ഗാ​ൻ പ്ര​തി​രോ​ധ​ത്തെ പ​രീ​ക്ഷി​ച്ച​പ്പോ​െ​ഴ​ല്ലാം സ​ന്ദേ​ശ്​ ജി​ങ്കാ​ൻ, ടി​രി, സു​ഭാ​ശി​ഷ്​ ബോ​സ്​ സം​ഘം വി​ജ​യം​ക​ണ്ടു.

ഇ​രു​വി​ങ്ങു​ക​ളെ​യും ച​ടു​ല​മാ​ക്കി ആ​ക്ര​മി​ച്ച ബം​ഗ​ളൂ​രു​വി​​നെ ബോ​ക്​​സി​നു​ള്ളി​ൽ ഇ​വ​ർ നി​ഷ്​​പ്ര​ഭ​മാ​ക്കി​മാ​റ്റി. ഗോ​ളി അ​രി​ന്ദം ഭ​ട്ടാ​ചാ​ര്യ​യും മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു. 33ാം മി​നി​റ്റി​ൽ കാ​ൾ മ​ക്​​ഹ്യു​ഗ്​ സെ​ൻ​ട്ര​ൽ സ​ർ​ക്കി​ളി​ൽ​നി​ന്നു ന​ൽ​കി​യ ലോ​ങ്​ ക്രോ​സി​നെ ഉ​ജ്ജ്വ​ല​മാ​യ ഫി​നി​ഷി​ങ്ങി​ലൂ​ടെ വി​ല്യം​സ്​ വ​ല​യി​ലാ​ക്കി വി​ജ​യം സ​മ്മാ​നി​ച്ചു. ഷോ​ട്ടി​ലും പ​ന്ത​ട​ക്ക​ത്തി​ലു​മെ​ല്ലാം മു​ൻ​തൂ​ക്കം നി​ല​നി​ർ​ത്തി​യ​ശേ​ഷ​മാ​യി​രു​ന്നു ബം​ഗ​ളൂ​രു​വി​െൻറ കീ​ഴ​ട​ങ്ങ​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islbengaluru fcatk mohun bagan
News Summary - Bagan defeats Bengaluru
Next Story