Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hyderabad vs bengaluru
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഅഗസ്​​റ്റി​ന്‍റെ...

അഗസ്​​റ്റി​ന്‍റെ ഗോ​ളും കാ​ത്തി​ല്ല; ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​ ബം​ഗ​ളൂ​രു​വി​ന്​ സ​മ​നി​ല

text_fields
bookmark_border

പ​നാ​ജി: ക്യാ​പ്​​റ്റ​ൻ സു​നി​ൽ ​​​േഛത്രി​യും (9) മ​ല​യാ​ളി താ​രം ലി​യോ​ൺ അ​ഗ​സ്​​റ്റി​നും (61) ഗോ​ൾ സ്​​കോ​റി​ങ്ങി​ലെ​ത്തി​യി​ട്ടും 'വി​ധി'​യി​ൽ മാ​റ്റ​മി​ല്ലാ​തെ ബം​ഗ​ളൂ​രു എ​ഫ്.​സി. ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ ആ​വേ​ശ​പ്പോ​രി​ൽ 85 മി​നി​റ്റും ര​ണ്ടു​ഗോ​ളി​ൽ മു​ന്നി​ൽ നി​ന്നി​ട്ടും അ​വ​സാ​ന നി​മി​ഷം ബം​ഗ​ളൂ​രു​വി​ന്​ 2-2​‍െൻ​റ സ​മ​നി​ല.

ക​ളി തീ​രാ​നി​രി​ക്കെ ​ക്യാ​പ്​​റ്റ​ൻ അ​രി​ഡാ​നെ സ​റ്റാ​നെ​യും(86), ഫെ​റാ​ൻ സാ​ൻറാസ​യും(91) നേ​ടി​യ ഗോ​ളി​ലാ​ണ്​ ഹൈ​ദ​രാ​ബാ​ദ്​ തി​രി​ച്ചു​വ​ന്ന​ത്. ഇ​തോ​ടെ ഒ​രു ജ​യ​ത്തി​നാ​യു​ള്ള ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ കാ​ത്തി​രി​പ്പ്​ നീ​ളു​ക​യാ​ണ്. എ​ട്ടു മ​ത്സ​ര​ങ്ങ​ൾ​ക്ക്​ മു​മ്പാ​ണ്​ ബം​ഗ​ളൂ​രു അ​വ​സാ​ന​മാ​യി ജ​യം ആ​സ്വ​ദി​ച്ച​ത്. സ​മ​നി​ല​യോ​ടെ, ബം​ഗ​ളൂ​രു 15 പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്തേ​ക്ക്​ ക​യ​റി. 19 പോ​യ​ൻ​റു​മാ​യി ഹൈ​ദ​രാ​ബാ​ദ്​ നാ​ലാം സ്​​ഥാ​ന​ത്തെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islhyderabadBangalore News
News Summary - Augustine's goal is not helped; Bangalore Hyderabad match in draw
Next Story