Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യൂറോപ ലീഗ്​: ഷാക്തറിനെ തോൽപിച്ച്​ ഇൻറർ ഫൈനലിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലീഗ്​:...

യൂറോപ ലീഗ്​: ഷാക്തറിനെ തോൽപിച്ച്​ ഇൻറർ ഫൈനലിൽ

text_fields
bookmark_border

കൊളോൺ: ആദ്യ പകുതിയിൽ 1-0ത്തി​െൻറ ലീഡ്​. രണ്ടാം പകുതിയിൽ നാലു​ ഗോൾകൂടി. യൂറോപ ലീഗ്​ സെമിയിൽ യുക്രെയ്​ൻ ക്ലബ്​ ഷാക്തർ യുനൈറ്റഡി​െൻറ വലയിൽ അഞ്ചു​ ഗോൾ നിക്ഷേപം നടത്തിയ ഇൻറർ മിലാൻ തങ്ങളാണ്​ ശക്തരെന്ന്​ തെളിയിച്ചു.

തകർപ്പൻ ജയത്തോടെ ഇൻറർ മിലാൻ 10 വർഷത്തിനിടെ യൂറോപ്യൻ പോരാട്ടത്തി​െൻറ ഫൈനലിലും ആദ്യമായി ഇടംപിടിച്ചു. വെള്ളിയാഴ്​ച ഫൈലനിൽ സെവിയ്യയാണ്​ എതിരാളി. സ്​ട്രൈക്കിങ്​ പാർട്​ണർമാരായ റെ​ാമേലു ലുകാകുവും (78, 83 മിനിറ്റ്​) ലൗതാരോ മാർട്ടിനസും (19, 74) ഇരട്ടഗോളുമായി കളം നിറഞ്ഞു. ഡാനിലോ ഡി ആംബ്രോസിയോയുടെ (64) വകയായിരുന്നു മറ്റൊരു ഗോൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:intermilanshakhthar
Next Story