Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസീ​രി എ: ​ഇ​ൻ​റ​റി​ന്​...

സീ​രി എ: ​ഇ​ൻ​റ​റി​ന്​ വി​ജ​യ​ത്തു​ട​ക്കം

text_fields
bookmark_border
സീ​രി എ: ​ഇ​ൻ​റ​റി​ന്​ വി​ജ​യ​ത്തു​ട​ക്കം
cancel
camera_alt

മി​ലാ​ൻ സ്​​കി​ന്നി​യ​ർ 

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ൽ ചാ​മ്പ്യ​ന്മാ​രാ​യ ഇ​ൻ​റ​ർ മി​ലാ​ൻ ആ​ദ്യ​ക​ളി​യി​ൽ ഗം​ഭീ​ര ജ​യ​വു​മാ​യി പ​ട​യോ​ട്ടം തു​ട​ങ്ങി. മ​ട​ക്ക​മി​ല്ലാ​ത്ത നാ​ലു ഗോ​ളു​ക​ൾ​ക്ക്​ ജെ​നോ​വ​യെ​യാ​ണ്​ ഇ​ൻ​റ​ർ ത​ക​ർ​ത്ത​ത്.

പു​തു​താ​യി ടീ​മി​ലെ​ത്തി​യ മി​ഡ്​​ഫീ​ൽ​ഡ​ർ ഹ​കാ​ൻ ച​ൽ​ഹാ​നോ​ഗ്ലു (14), സ്​​ട്രൈ​ക്ക​ർ എ​ഡി​ൻ ചെ​​ക്കോ (87) എ​ന്നി​വ​ർ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ സ്​​കോ​ർ ചെ​യ്​​ത​​പ്പോ​ൾ മ​റ്റു ഗോ​ളു​ക​ൾ മി​ലാ​ൻ സ്​​കി​ന്നി​യ​ർ (6), അ​ർ​തൂ​റോ വി​ദാ​ൽ (74) എ​ന്നി​വ​രു​ടെ വ​ക​യാ​യി​രു​ന്നു.

സ​സൗ​ളോ 3-2ന്​ ​വെ​റോ​ന​യെ​യും ലാ​സി​യോ 3-1ന്​ ​എം​പോ​ളി​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inter MilanSerie A
News Summary - Inter Milan in Serie A
Next Story