Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസിമോണെ ഇൻസാഗി ഇൻറർ...

സിമോണെ ഇൻസാഗി ഇൻറർ കോച്ച്

text_fields
bookmark_border
സിമോണെ ഇൻസാഗി ഇൻറർ കോച്ച്
cancel

മി​ലാ​ൻ: ഇ​ൻ​റ​ർ മി​ലാ​ൻ പ​രി​ശീ​ല​ക​നാ​യി സി​മോ​ണെ ഇ​ൻ​സാ​ഗി​യെ​ത്തു​ന്നു. പ​ത്ത്​ വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ൻ​റ​റി​നെ ലീ​ഗ്​ ചാ​മ്പ്യ​ന്മാ​രാ​ക്കി​യ​തി​നു പി​ന്നാ​ലെ അ​േ​ൻ​റാ​ണി​യോ ​കോ​‍െൻറ പ​ടി​യി​റ​ങ്ങി​യ സ്ഥാ​ന​ത്തേ​ക്കാ​ണ്​ ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ൽ 45കാ​ര​നെ​ത്തു​ന്ന​ത്.

അ​ഞ്ചു വ​ർ​ഷ​മാ​യി ലാ​സി​യോ കോ​ച്ചാ​യി​രു​ന്നു മു​ൻ എ.​സി മി​ലാ​ൻ താ​ര​മാ​യി​രു​ന്ന ഫി​ലി​പ്പോ ഇ​ൻ​സാ​ഗി​യു​ടെ അ​നി​യ​ൻ കൂ​ടി​യാ​യ സി​മോ​ണെ. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ​നി​ന്ന്​ ക​ര​ക​യ​റു​ന്ന​തി​നാ​യി മു​ൻ​നി​ര താ​ര​ങ്ങ​ളെ വി​ൽ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്നാ​ണ്​ കോ​‍െൻറ ഇ​ൻ​റ​ർ വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inter MilanSimone Inzaghi
News Summary - Inter Milan appoints Simone Inzaghi as coach
Next Story