Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമെ​ർ​ദേ​ക ക​പ്പ്:...

മെ​ർ​ദേ​ക ക​പ്പ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
മെ​ർ​ദേ​ക ക​പ്പ്: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​പ്ര​ഖ്യാ​പി​ച്ചു
cancel

ക്വാ​ലാ​ലം​പു​ർ: ഒ​ക്ടോ​ബ​ർ 13 മു​ത​ൽ മ​ലേ​ഷ്യ​യി​ലെ ക്വാ​ലാ​ലം​പു​രി​ൽ ന​ട​ക്കു​ന്ന മെ​ർ​ദേ​ക ക​പ്പ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​നു​ള്ള ഇ​ന്ത്യ​ൻ ടീം ​പ്ര​ഖ്യാ​പി​ച്ചു. കി​ങ്സ് ക​പ്പി​നി​ടെ പ​രി​ക്കേ​റ്റ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി‍യ​ൻ 23 അം​ഗ സം​ഘ​ത്തി​ലി​ല്ല. ടീം- ​ഗോ​ൾ​കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത് സി​ങ് സ​ന്ധു, അ​മ​രീ​ന്ദ​ർ സി​ങ്, വി​ശാ​ൽ കൈ​ത്.

ഡി​ഫ​ൻ​ഡ​ർ​മാ​ർ: നി​ഖി​ൽ പൂ​ജാ​രി, റോ​ഷ​ൻ സി​ങ്, സ​ന്ദേ​ശ് ജി​ങ്കാ​ൻ, അ​ൻ​വ​ർ അ​ലി, മെ​ഹ്താ​ബ് സി​ങ്, ലാ​ൽ​ചു​ങ്‌​നും​ഗ, ആ​കാ​ശ് മി​ശ്ര, സു​ഭാ​ശി​ഷ് ​​ബോ​സ്. മി​ഡ്ഫീ​ൽ​ഡ​ർ​മാ​ർ: സു​രേ​ഷ് സി​ങ്, അ​നി​രു​ദ്ധ് ഥാ​പ്പ, രോ​ഹി​ത് കു​മാ​ർ, സ​ഹ​ൽ അ​ബ്ദു​ൽ സ​മ​ദ്, ബ്രാ​ൻ​ഡ​ൻ ഫെ​ർ​ണാ​ണ്ട​സ്, ലാ​ലി​യ​ൻ​സു​വാ​ല ചാ​ങ്‌​തെ, ഉ​ദാ​ന്ത സി​ങ്, മ​ഹേ​ഷ് സി​ങ് നൗ​റെം, ലി​സ്റ്റ​ൺ കൊ​ളാ​സോ, ന​ന്ദ​കു​മാ​ർ സേ​ക​ർ, ഫോ​ർ​വേ​ഡു​ക​ൾ: സു​നി​ൽ ഛേത്രി, ​മ​ൻ​വീ​ർ സി​ങ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian football teamMerdeka Cup 2023
News Summary - Indian football team announced for Merdeka Cup 2023
Next Story