Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫി​ഫ റാ​ങ്കി​ങ്ങ്...

ഫി​ഫ റാ​ങ്കി​ങ്ങ് മെ​ച്ച​പ്പെ​ടു​ത്തി ഇ​ന്ത്യ

text_fields
bookmark_border
ഫി​ഫ റാ​ങ്കി​ങ്ങ് മെ​ച്ച​പ്പെ​ടു​ത്തി ഇ​ന്ത്യ
cancel
Listen to this Article

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ക​പ് യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന്റെ ക​രു​ത്തി​ൽ ഫി​ഫ റാ​ങ്കി​ങ്ങ് മെ​ച്ച​പ്പെ​ടു​ത്തി ഇ​ന്ത്യ. ര​ണ്ടു പ​ദ​വി​ക​ൾ മു​ക​ളി​ലോ​ട്ടു ക​യ​റി 104ലാ​ണ് ടീം. ​നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ കോ​സ്റ്റ​റീ​ക്ക​യോ​ട് തോ​റ്റ് ലോ​ക​ക​പ്പി​ൽ​നി​ന്ന് പു​റ​ത്താ​യ ​ന്യൂ​സി​ല​ൻ​ഡാ​ണ് തൊ​ട്ടു മു​ക​ളി​ൽ.

അ​തേ​സ​മ​യം, ഏ​ഷ്യ​ൻ റാ​ങ്കി​ങ്ങി​ൽ ഇ​ന്ത്യ​ക്ക് 19 ത​ന്നെ​യാ​ണ് സ്ഥാ​നം. ഇ​റാ​നാ​ണ് ഏ​ഷ്യ​യി​ൽ ഒ​ന്നാ​മ​ത്. ലോ​ക റാ​ങ്കി​ങ്ങി​ൽ 23ാമ​തും. ബ്ര​സീ​ൽ​ത​ന്നെ​യാ​ണ് ലോ​ക ഒ​ന്നാം ന​മ്പ​ർ. ഇ​തു​വ​രെ​യും ആ ​പ​ദ​വി അ​ല​ങ്ക​രി​ച്ച ബെ​ൽ​ജി​യ​ത്തെ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കു ത​ള്ളി​യാ​ണ് സാം​ബ ടീ​മി​ന്റെ ഒ​ന്നാം ന​മ്പ​ർ പ​ദ​വി.

അ​ർ​ജ​ന്റീ​ന മൂ​ന്നാം സ്ഥാ​ന​ത്തും​ ഫ്രാ​ൻ​സ് നാ​ലാ​മ​തു​മാ​ണ്. സു​നി​ൽ ഛേത്രി ​ന​യി​ച്ച ഇ​ന്ത്യ ഏ​ഷ്യ​ൻ ​ക​പ്പ് യോ​ഗ്യ​ത​ക്കാ​യു​ള്ള മൂ​ന്നു മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച് ഗ്രൂ​പ് ഡി ​ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA Ranking
News Summary - India Jump Two Places To 104 In FIFA Ranking
Next Story