Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ​ലീ​ഗ്;...

ഐ ​ലീ​ഗ്; ഡ​ൽ​ഹി​ക്കെ​തി​രെ ഗോ​കു​ലം

text_fields
bookmark_border
ഗോ​കു​ലം കേ​ര​ള താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം
cancel
camera_alt

ഗോ​കു​ലം കേ​ര​ള താ​ര​ങ്ങ​ളു​ടെ പ​രി​ശീ​ല​നം

ലു​ധി​യാ​ന: ഐ ​ലീ​ഗ് ര​ണ്ടാം പാ​ദ​ത്തി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഗോ​കു​ലം ഇ​ന്ന് ഡ​ൽ​ഹി എ​ഫ്.​സി​യെ നേ​രി​ടും. ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ നാം​ധാ​രി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് ക​ളി. മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ഗോ​കു​ലം നി​ല​വി​ൽ 11 മ​ത്സ​ര​ങ്ങ​ളി​ൽ 17 പോ​യ​ന്റു​മാ​യി ആ​റാം സ്ഥാ​ന​ത്താ​ണ്, ഡ​ൽ​ഹി 16 പോ​യ​ന്റ് നേ​ടി ഏ​ഴാ​മ​തും. ടീ​മി​ൽ ഉ​ട​നീ​ളെ അ​ഴി​ച്ചു​പ​ണി​ക​ളു​മാ​യാ​ണ് ഇ​രു​കൂ​ട്ട​രും ഇ​റ​ങ്ങു​ന്ന​ത്. സെ​ർ​ബി​യ​ൻ താ​രം നി​ക്കോ​ള​യും ഒ​ഡി​ഷ എ​ഫ്.​സി​യി​ൽ​നി​ന്ന് വാ​യ്പാ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ൽ റിം​സ​ങ്ങ​യും ഗോ​കു​ലം നി​ര​യി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fci League footballSports News
News Summary - I League; Gokulam vs Delhi
Next Story