Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ ലീഗ്: ഗോകുലത്തിന്...

ഐ ലീഗ്: ഗോകുലത്തിന് സമനില

text_fields
bookmark_border
ഐ ലീഗ്: ഗോകുലത്തിന് സമനില
cancel
camera_alt

ഗോ​കു​ലം കേ​ര​ള​യു​ടെ ജോ​ർ​ഡെ​യ്ൻ ​ഫ്ലെ​ച്ച​റി​ന്റെ (98) മു​ന്നേ​റ്റം ത​ട​യാ​ൻ നെ​രോ​ക​യു​ടെ ബെ​ൻ ക്വ​നാഷി​ന്റെ ശ്ര​മം

കൊ​ൽ​ക്ക​ത്ത: കോ​വി​ഡ് മൂ​ലം നി​ർ​ത്തി​വെ​ച്ച ഐ ​ലീ​ഗ് പു​ന​രാ​രം​ഭി​ച്ച​പ്പോ​ൾ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് സ​മ​നി​ല. നെ​രോ​ക എ​ഫ്.​സി​യാ​ണ് ഗോ​കു​ല​ത്തെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ ത​ള​ച്ച​ത്. ക​ല്യാ​ണി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ക​ളി​യി​ൽ ഗോ​കു​ലം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യെ​ങ്കി​ലും സ്കോ​ർ ചെ​യ്യാ​നാ​യി​ല്ല.

ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ നാ​ലു പോ​യ​ന്റു​ള്ള ഗോ​കു​ല​ത്തി​ന്റെ അ​ടു​ത്ത മ​ത്സ​രം തി​ങ്ക​ളാ​ഴ്ച റി​യ​ൽ ക​ശ്മീ​രു​മാ​യാ​ണ്. മ​റ്റൊ​രു ക​ളി​യി​ൽ ശ്രീ​നി​ധി ഡെ​ക്കാ​ൻ 3-1ന് ​ട്രാ​വു എ​ഫ്.​സി​യെയും മു​ഹ​മ്മ​ദ​ൻ സ്​​പോ​ർ​ട്ടി​ങ് 2-0ത്തി​ന് ഐ​സ്വാ​ൾ എ​ഫ്.​സി​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I-LeagueGokulam Kerala FC
News Summary - I-League: Gokulam FC
Next Story