Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെന്നൈ വലയിൽ...

ചെന്നൈ വലയിൽ ഹൈദരാബാദിന്‍റെ ആഹ്ലാദ നൃത്തം

text_fields
bookmark_border
ചെന്നൈ വലയിൽ ഹൈദരാബാദിന്‍റെ ആഹ്ലാദ നൃത്തം
cancel

ബാം​ബോ​ലിം: ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി. പി​ന്നെ​യു​ള്ള 45 മി​നി​റ്റി​ൽ വ​ല​നി​റ​ച്ച്​ അ​ഞ്ചു​ ഗോ​ളു​ക​ൾ. തു​ട​ർ​ച്ച​യാ​യി മൂ​ന്നു​ ക​ളി​യി​ൽ തോ​റ്റ ഹൈ​ദ​രാ​ബാ​ദ്​ 4-1​‍െൻ​റ ത​ക​ർ​പ്പ​ൻ ജ​യ​വു​മാ​യി തി​രി​കെ​യെ​ത്തി.

മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ ചെ​ന്നൈ​യി​‍െൻറ വ​ല​യി​ലാ​യി​രു​ന്നു ​െഎ.​എ​സ്.​എ​ല്ലി​ലെ ഈ ​ഗോ​ൾ ആ​റാ​ട്ട്. ഇ​ര​ട്ട​ഗോ​ളു​മാ​യി മു​ൻ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ താ​രം ഹോ​ളി​ച​ര​ൺ ന​ർ​സാ​രി ചെ​ന്നൈ​യി​ൻ വ​ധ​ത്തെ മു​ന്നി​ൽ​നി​ന്ന്​ ന​യി​ച്ച​പ്പോ​ൾ, ഗോ​ൾ​കീ​പ്പ​ർ വി​ശാ​ൽ കെ​യ്​​തി​ന്​ തൊ​ട്ട​തെ​ല്ലാം പി​ഴ​ച്ചു.

അ​രി​ഡാ​നെ സ​ൻ​റാ​നെ​യും മു​ഹ​മ്മ​ദ്​ യാ​സി​റും ചേ​ർ​ന്ന്, എ​തി​ർ മു​ന​െ​യാ​ടി​ച്ച​പ്പോ​ൾ ന​ർ​സാ​രി​യും ജോ​യ​ൽ ചി​യാ​ൻ​സി​യും ക​ട​ന്നു​ക​യ​റി ഗോ​ള​ടി​ച്ചു​കൂ​ട്ടി. ചി​യാ​ൻ​സി (50), ന​ർ​സാ​രി (53, 79), ജോ ​വി​ക്​​ട​ർ (74) എ​ന്നി​വ​രാ​ണ്​ ഗോ​ള​ടി​ച്ച​ത്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hyderabad FCIsl 2020-21
News Summary - Hyderabad FC hammer Chennaiyin FC 4-1
Next Story