Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎ.​ടി.​കെയെ...

എ.​ടി.​കെയെ പിടിച്ചുകെട്ടി ഹൈ​ദ​രാ​ബാ​ദ്​

text_fields
bookmark_border
എ.​ടി.​കെയെ പിടിച്ചുകെട്ടി ഹൈ​ദ​രാ​ബാ​ദ്​
cancel

മ​ഡ്​​ഗാ​വ്​: തു​ട​ർ​വി​ജ​യ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​ടി​തെ​റ്റി​യ എ.​ടി.​കെ മോ​ഹ​ൻ ബ​ഗാ​ന്​ സ​മ​നി​ല. ഹൈ​ദ​രാ​ബാ​ദ്​ എ​ഫ്.​സി​യാ​ണ്​ റോ​യ്​ കൃ​ഷ്​​ണ, എ​ഡു ഗാ​ർ​ഷ്യ, മ​ൻ​വീ​ർ സി​ങ്​ മു​ന്നേ​റ്റ​ത്തെ പ്ര​തി​രോ​ധ വ​ല​യി​ൽ കു​രു​ക്കി 1-1ന്​ ​സ​മ​നി​ല​യി​ലാ​ക്കി​യ​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ഒ​ന്നാം പ​കു​തി​ക്കു​ശേ​ഷം മ​ൻ​വി​ർ സി​ങ്ങി​െൻറ ഗോ​ളി​ൽ (54ാം മി​നി​റ്റ്) എ.​ടി.​കെ മു​ന്നി​ലെ​ത്തി​യെ​ങ്കി​ലും അ​ധി​കം വൈ​കും​മു​മ്പ്​ ഹൈ​ദ​രാ​ബാ​ദ്​ സ​മ​നി​ല നേ​ടി. 65ാം മി​നി​റ്റി​ൽ ജോ​വോ വി​ക്​​ട​റി​െൻറ പെ​നാ​ൽ​റ്റി ഗോ​ളാ​ണ്​ ഒ​രു പോ​യ​ൻ​റ്​ ന​ൽ​കി​യ​ത്. ആ​ദ്യ മൂ​ന്നു​ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ച്​ പോ​യ​ൻ​റ്​ പ​ട്ടി​ക​യി​ൽ റോ​ക്ക​റ്റ്​ വേ​ഗ​ത്തി​ൽ കു​തി​ച്ച ബ​ഗാ​ൻ​ നാ​ലാം അ​ങ്ക​ത്തി​ൽ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ATK Mohun BaganIsl 2020-21
Next Story