Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസണിന് ഹാട്രിക്;...

സണിന് ഹാട്രിക്; പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം

text_fields
bookmark_border
സണിന് ഹാട്രിക്; പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് തകർപ്പൻ ജയം
cancel
camera_alt

ഹാ​ട്രി​ക് നേ​ടി​യ ഹ്യൂ​ങ് മി​ൻ സ​ണി​നൊ​പ്പം ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന ടോ​ട്ട​ൻ​ഹാം താ​ര​ങ്ങ​ൾ

Listen to this Article

ലണ്ടൻ: ദക്ഷിണ കൊറിയൻ താരം ഹ്യൂങ് മിൻ സണിന്റെ ഹാട്രിക്കിന്റെ മികവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടൻഹാമിന് ഉജ്ജ്വല വിജയം. ആസ്റ്റൺവില്ലയെ മടക്കമില്ലാത്ത നാലു ഗോളുകൾക്കാണ് അന്റോണിയോ കോണ്ടെയുടെ ടീം തോൽപിച്ചത്.

3, 66, 71 മിനിറ്റുകളിലായിരുന്നു സണിന്റെ ഗോളുകൾ. ഒരു ഗോൾ ഡെജാൻ കുലുസേവ്സ്കി നേടി. സണിന് ഇതോടെ ലീഗിൽ 17 ഗോളുകളായി. ടോപ്സ്കോറർ ലിവർപൂളിന്റെ മുഹമ്മദ് സലാഹിന്റെ (20) പിറകിൽ രണ്ടാമതാണ് സൺ.

മറ്റു മത്സരങ്ങളിൽ ലെസ്റ്റർ സിറ്റി 2-1ന് ക്രിസ്റ്റൽ പാലസിനെയും നോർവിച് സിറ്റി 2-0ത്തിന് ബേൺലിയെയും ബ്രെൻറ്ഫോഡ് 2-0ത്തിന് വെസ്റ്റ്ഹാം യുനൈറ്റഡിനെയും തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tottenhamaston villaHeung-Min Son
News Summary - Heung-Min Son scores a hat-trick; Tottenham beats Aston Villa
Next Story