Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
psg
cancel
Homechevron_rightSportschevron_rightFootballchevron_rightഹാ​ട്രി​ക്​ മാ​ൻ...

ഹാ​ട്രി​ക്​ മാ​ൻ ഇ​ക്കാ​ർ​ഡി; ഫ്ര​ഞ്ച്​ ക​പ്പി​ൽ പി.​എ​സ്.​ജി സെ​മി​യി​ൽ

text_fields
bookmark_border

പാ​രി​സ്​: അ​ർ​ജ​ൻ​റീ​ന താ​രം മൗ​റോ ഇ​ക്കാ​ർ​ഡി​യു​ടെ ഹാ​ട്രി​ക്​ ക​രു​ത്തി​ൽ ഫ്ര​ഞ്ച്​ ക​പ്പി​ൽ പി.​എ​സ്.​ജി സെ​മി​യി​ൽ. ആ​ൻ​ഗേ​ഴ്​​സി​നെ 5-0ത്തി​ന്​ തോ​ൽ​പി​ച്ചാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​ടെ കു​തി​പ്പ്. 9, 68, 90 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഇ​ക്കാ​ർ​ഡി​യു​ടെ ഗോ​ൾ നേ​ട്ടം. ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ(65) മ​റ്റൊ​രു ഗോ​ൾ നേ​ടി​യ​പ്പോ​ൾ, ഒ​രു ഗോ​ൾ സെ​ൽ​ഫി​ലും പി.​എ​സ്.​ജി​യെ തു​ണ​ച്ചു.

പി.​എ​സ്.​ജി​യോ​ടൊ​പ്പം, മൊ​ണാ​കോ​യും സെ​മി​യി​ൽ പ്ര​വേ​ശി​ച്ചു. ഒ​ളി​മ്പ​ി​കോ ലി​യോ​ണൈ​സി​നെ ഏ​ക​പ​​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചാ​ണ്​ മൊ​ണാ​കോ​യു​ടെ കു​തി​പ്പ്. മൊ​ണാ​കോ​ക്കാ​യി വി​സാം ബെ​ൻ​യാ​ഡ​റും(54-​പെ​നാ​ൽ​റ്റി), ഡി​ബ്രി​ൽ സി​ഡി​ബെ​യും(61) ഗോ​ൾ നേ​ടി. മേ​യ്​ 12 നാ​ണ്​ സെ​മി പോ​രാ​ട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:psgfrench cup
News Summary - Hatrick Man E Cardi; In the P. S. G. Semi in the French Cup
Next Story