Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരം; ഗുർപ്രീത് സിങ് ഇന്ത്യൻ ക്യാപ്റ്റൻ

text_fields
bookmark_border
ഖത്തറിനെതിരായ ലോകകപ്പ് യോഗ്യത മത്സരം; ഗുർപ്രീത് സിങ് ഇന്ത്യൻ ക്യാപ്റ്റൻ
cancel

ദോഹ: ചൊവ്വാഴ്ച ഖത്തറിനെതിരെ നടക്കുന്ന ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ഇന്ത്യൻ ടീമിനെ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു നയിക്കും. നീലപ്പട‍യുടെ സ്ഥിരം നായകൻ സുനിൽ ഛേത്രി വ്യാഴാഴ്ച കൊൽക്കത്തയിൽ നടന്ന കുവൈത്തിനെതിരായ മത്സരത്തോടെ അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിരുന്നു.

ചൊവ്വാഴ്ച ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന കളിക്കായി ശനിയാഴ്ചയാണ് ഇന്ത്യൻ ടീം ഖത്തറിലെത്തിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഖത്തറിനെതിരെ ഇഗോർ സ്റ്റിമാക് പരിശീലിപ്പിക്കുന്ന സംഘത്തിന് ജയം അനിവാര്യമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gurpreet named India captain for World Cup qualifying match
Next Story