Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗ്രഹാം പോട്ടർ ചെൽസി പരിശീലകൻ
text_fieldsbookmark_border
ലണ്ടൻ: തോമസ് ടുഷേലിനെ പുറത്താക്കിയ ചെൽസിയുടെ പുതിയ പരിശീലകനായി ഗ്രഹാം പോട്ടർ. പ്രീമിയർ ലീഗിലെ ബ്രൈറ്റന്റെ പരിശീലകനായിരുന്ന പോട്ടറുമായി അഞ്ചു വർഷത്തേക്കാണ് കരാർ. കഴിഞ്ഞ സീസണിൽ ബ്രൈറ്റൺ ഒമ്പതാം സ്ഥാനത്തെത്തിയിരുന്നു. നിലവിൽ നാലാം സ്ഥാനത്താണ് ടീം. 20 മാസത്തിനിടെ മൂന്നു വിലപ്പെട്ട ട്രോഫികളുമായി നീലക്കുപ്പായക്കാരെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ച ടുഷേലിനു കീഴിൽ ചെൽസി അടുത്തിടെ തുടരുന്ന മോശം പ്രകടനമാണ് പരിശീലകനെ മാറ്റുന്നതിലെത്തിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

