Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ​ലീ​ഗി​ൽ ഇ​ന്ന്...

ഐ​ലീ​ഗി​ൽ ഇ​ന്ന് ഗോ​കു​ലം-ശ്രീ​നി​ധി പോ​രാ​ട്ടം

text_fields
bookmark_border
ഐ​ലീ​ഗി​ൽ ഇ​ന്ന് ഗോ​കു​ലം-ശ്രീ​നി​ധി പോ​രാ​ട്ടം
cancel

കോ​ഴി​ക്കോ​ട്: ഐ ​ലീ​ഗി​ൽ ചൊ​വ്വാ​ഴ്ച ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ശ്രീ​നി​ധി ഡെ​ക്കാ​ൻ എ​ഫ്.​സി​യെ നേ​രി​ടും. ഹൈ​ദ​രാ​ബാ​ദി​ലെ ഡെ​ക്കാ​ൻ അ​റീ​ന​യി​ൽ ന​ട​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ​തൊ​ന്നും ഗോ​കു​ലം കേ​ര​ള എ​ഫ്.​സി ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. നി​ല​വി​ൽ 10 മ​ത്സ​ര​ങ്ങ​ളി​ൽ 14 പോ​യ​ന്റു​മാ​യി ആ​റാം​സ്ഥാ​ന​ത്താ​ണ് മ​ല​ബാ​റി​യ​ൻ​സ്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ശ്രീ​നി​ധി​ക്ക് 10 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 20 പോ​യ​ന്റു​ണ്ട്. ആ​ദ്യ പാ​ദ​ത്തി​ലെ ഗോ​കു​ല​ത്തി​ന്റെ അ​വ​സാ​ന മ​ത്സ​ര​മാ​ണി​ത്. ര​ണ്ടാം​ഘ​ട്ട പോ​രാ​ട്ട​ങ്ങ​ളു​ടെ ക്ര​മം ജ​നു​വ​രി​യി​ലാ​ണ് ല​ഭ്യ​മാ​വു​ക. കി​രീ​ട പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ ഗോ​കു​ല​ത്തി​ന് ചൊ​വ്വാ​ഴ്ച​ത്തെ മ​ത്സ​രം വി​ജ​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam fcFootball Newsileague
News Summary - Gokulam vs Srinidhi today in ILeague
Next Story