Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാഹിപ് അധികാരി​ ഗോകുലത്തിൽ

text_fields
bookmark_border
മാഹിപ് അധികാരി​ ഗോകുലത്തിൽ
cancel

കോഴിക്കോട്: ഡൽഹി സ്വദേശി മിഡ്‌ഫീൽഡർ മാഹിപ്​ അധികാരി ഗോകുലം കേരള എഫ്​.സിയിൽ. 22 വയസുള്ള മാഹിപ്​ സെക്കൻഡ് ഡിവിഷൻ ടീമായ ഗാർഹവൽ എഫ് സിയിൽ കേരളത്തിലെത്തുന്നത്​.

കഴിഞ്ഞ മാസം നടന്ന ഐ ലീഗ് ക്വാളിഫൈറിൽ കളിച്ചിരുന്നു. ഡൽഹിക്കായി സന്തോഷ്​ ട്രോഫിയിൽ കളിച്ച യുവതാരം, ബൈച്ചൂങ്​ ബൂട്ടിയ അക്കാദമിയിലൂടെയാണ്​ വളർന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Gokulam Kerala FC Sign Mahip Adhikari
Next Story