Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2020 6:51 PM GMT Updated On
date_range 14 Aug 2020 6:51 PM GMTഷായെൻ റോയി ഗോകുലത്തിൽ
text_fieldsbookmark_border
കോഴിക്കോട്: മണിപ്പൂർ ക്ലബ് ട്രാവു എഫ്.സി താരമായിരുന്ന ഗോൾകീപ്പർ ഷായെൻ റോയിയെ ഗോകുലം കേരള എഫ്.സി സ്വന്തമാക്കി. കൊൽക്കത്ത സ്വദേശിയായ ഷായെൻ പൈലൻ ആരോസ്, പഞ്ചാബ് എഫ്.സി, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്, ഒഡിഷ എഫ്.സി എന്നീ ടീമുകൾക്കുവേണ്ടിയും ജഴ്സിയണിഞ്ഞിട്ടുണ്ട്.
Next Story