Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഘാന സ്‌ട്രൈക്കർ...

ഘാന സ്‌ട്രൈക്കർ ഡെന്നിസ് ആൻടവി ഗോകുലം ​​​കേരളയിൽ

text_fields
bookmark_border
ഘാന സ്‌ട്രൈക്കർ ഡെന്നിസ് ആൻടവി ഗോകുലം ​​​കേരളയിൽ
cancel

കോ​ഴി​ക്കോ​ട്: ഘാ​ന​ക്കാ​ര​ൻ സ്‌​ട്രൈ​ക്ക​ർ ഡെ​ന്നി​സ് ആ​ൻ​ട​വി ആ​ഗ​യാ​രെ ഗോ​കു​ല​ത്തി​ലേ​ക്ക്. സ്വീ​ഡ​ൻ, നോ​ർ​വേ, മ​ലേ​ഷ്യ​ൻ ടോ​പ് ലീ​ഗു​ക​ളി​ൽ ക​ളി​ച്ച പ​രി​ച​യ​വു​മാ​യി​ട്ടാ​ണ് 27 വ​യ​സ്സു​കാ​ര​ൻ ആ​ൻ​ട​വി കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന​ത്. മ​ലേ​ഷ്യ​ൻ സൂ​പ്പ​ർ ഡി​വി​ഷ​ൻ ക്ല​ബാ​യ കേ​ള​ൻ​റി​ലാണ്​ തുടക്കം. അ​ര​ങ്ങേ​റ്റ സീ​സ​ണി​ൽ​ത​ന്നെ മ​ലേ​ഷ്യ​ൻ സൂ​പ്പ​ർ ലീ​ഗും മ​ലേ​ഷ്യ​ൻ എ​ഫ്.​എ ക​പ്പ് ചാ​മ്പ്യ​നു​മാ​യി.

2013 സീ​സ​ണി​ൽ ഘാ​ന​യി​ൽ തി​രി​ച്ചെ​ത്തി​യ ആ​ൻ​റ​വി, ഇ​ൻ​റ​ർ അ​ല്ലി​യാ​സി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ സ്വീ​ഡ​നി​ലെ ഫ​സ്​​റ്റ്​ ഡി​വി​ഷ​ൻ ക്ല​ബാ​യ റോ​സെ​ൻ​ഗാ​ർ​ഡി​ലെ​ത്തി. നോ​ർ​വേ ക്ല​ബാ​യ എ​ഫ്.​കെ ജേ​ർ​വി​ലും ക​ളി​ച്ചു. ഗോ​കു​ലത്തിന്​ ഇ​ത്ത​വ​ണ ഐ​ലീ​ഗ് കി​രീ​ടം നേ​ടാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ആ​ൻ​ട​വി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gokulam Kerala FCDennis Antwi Agyare
Next Story