Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range 17 Aug 2020 5:03 PM GMT Updated On
date_range 17 Aug 2020 5:03 PM GMTഗോകുലം കേരള കോച്ച് വരേല ക്ലബ് വിട്ടു
text_fieldsbookmark_border
കോഴിക്കോട്: െഎ ലീഗ് ക്ലബായ ഗോകുലം കേരള എഫ്.സിയും സ്പാനിഷ് കോച്ച് ഫെർണാണ്ടോ വരേലയും വഴിപിരിഞ്ഞു. രണ്ടു സീസണുകളിലായി ഗോകുലത്തിെൻറ പരിശീലകനായിരുന്നു. 2017-18 സീസണിലും, 2019-20 സീസണിലുമാണ് സ്പാനിഷ് കേരള ടീമിെൻറ ഭാഗമായത്. ആദ്യ വരവിൽ ടീമിനെ കേരള പ്രീമിയർ ലീഗ് ജേതാക്കളാക്കി, രണ്ടാം വരവിൽ ഡ്യൂറൻഡ് കപ്പും സമ്മാനിച്ചു.
Next Story