Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മെസ്സി, എംബാപ്പെ, ഗ്രീസ്മാൻ...; 'ടീം ഓഫ് ദ ടൂർണമെന്‍റ്' പ്രഖ്യാപിച്ച് ഗോൾ ഡോട്ട് കോം

text_fields
bookmark_border
mbappe messi 0988976
cancel

ഖത്തർ ലോകകപ്പ് പൂർത്തിയായതിന് പിന്നാലെ ഏറ്റവും മികച്ച താരങ്ങളെ ഉൾപ്പെടുത്തി 'ടീം ഓഫ് ദ ടൂർണമെന്‍റ്' പ്രഖ്യാപിച്ച് പ്രമുഖ കായിക വെബ്സൈറ്റായ ഗോൾ ഡോട്ട് കോം. ഗോൾഡൻ ബാൾ ജേതാവ് ലയണൽ മെസ്സി, ഗോൾഡൻ ബൂട്ട് ജേതാവ് കിലിയൻ എംബാപ്പെ, ഗോൾഡൻ ഗ്ലൗ ജേതാവ് എമിലിയാനോ മാർട്ടിനസ്, ടൂർണമെന്‍റിലെ യുവതാരം എൻസോ ഫെർണാണ്ടസ് എന്നിവരുൾപ്പെടുന്നതാണ് ടീം.



ഗോൾ കീപ്പർ - എമിലിയാനോ മാർട്ടിനെസ് (അർജന്‍റീന)



റൈറ്റ് ബാക്ക് -അഷ്റഫ് ഹക്കീമി (മൊറോക്കോ)



സെന്‍റർ ബാക്ക് -നിക്കോളാസ് ഒട്ടാമെൻഡി (അർജന്‍റീന)



സെന്‍റർ ബാക്ക് - ജോസ്കോ ഗ്വാർഡിയോൾ (ക്രൊയേഷ്യ)



ലെഫ്റ്റ് ബാക്ക് - തിയോ ഹെർണാണ്ടസ് (ഫ്രാൻസ്)



സെൻട്രൽ മിഡ്ഫീൽഡർ -സുഫിയാൻ അമ്രബാത് (മൊറോക്കോ)



സെൻട്രൽ മിഡ്ഫീൽഡർ - എൻസോ ഫെർണാണ്ടസ് (അർജന്‍റീന)



റൈറ്റ് വിങ് - ലയണൽ മെസ്സി (അർജന്‍റീന)



സെൻട്രൽ അറ്റാക്കിങ് മിഡ്ഫീൽഡർ - അന്‍റോയിൻ ഗ്രീസ്മാൻ (ഫ്രാൻസ്)



ലെഫ്റ്റ് വിങ് -കിലിയൻ എംബാപ്പെ (ഫ്രാൻസ്)



സ്ട്രൈക്കർ - ജൂലിയൻ അൽവാരസ് (അർജന്‍റീന)

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - goal dot com team of the tournament
Next Story