Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഘാന സ്ട്രൈക്കർ ക്വാമേ...

ഘാന സ്ട്രൈക്കർ ക്വാമേ പെപ്ര ബ്ലാസ്റ്റേഴ്സിൽ

text_fields
bookmark_border
ഘാന സ്ട്രൈക്കർ ക്വാമേ പെപ്ര ബ്ലാസ്റ്റേഴ്സിൽ
cancel

കൊ​ച്ചി: ഘാ​ന​യു​ടെ സ്ട്രൈ​ക്ക​ർ ആ​യ ക്വാ​മേ പെ​പ്ര കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ലെ​ത്തി. 2025 വ​രെ​യു​ള്ള ക​രാ​റാ​ണ് 22കാ​ര​നാ​യ താ​ര​വു​മാ​യി ക്ല​ബ് ഉ​ണ്ടാ​ക്കി​യ​ത്. ഘാ​ന​യി​ലെ ഖു​മാ​സി സ്വ​ദേ​ശി​യാ​യ പെ​പ്ര​ക്ക് ഘാ​ന​യി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലും ഇ​സ്ര​യേ​ലി​ലും ഫ​സ്റ്റ് ഡി​വി​ഷ​ൻ ക​ളി​ക​ളി​ൽ പ​രി​ച​യ​സ​മ്പ​ത്തു​ണ്ട്.

ഘാ​ന പ്രീ​മി​യ​ർ ലീ​ഗി​ൽ പ്രാ​ദേ​ശി​ക ക്ല​ബാ​യ കി​ങ് ഫൈ​സ​ൽ എ​ഫ്.​സി​യി​ലെ മി​ന്നു​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ് ക്വാ​മേ പെ​പ്ര ശ്ര​ദ്ധ നേ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും ക​ളി​ക്കാ​നാ​വു​ന്ന​ത് ഏ​റെ അ​ഭി​മാ​ന​മു​ള്ള​താ​ണെ​ന്നും ഈ ​അ​വ​സ​ര​ത്തി​ൽ ക്ല​ബ്ബി​നോ​ട് ഏ​റെ ക​ട​പ്പാ​ടു​ണ്ടെ​ന്നും ക്വാ​മേ പ്ര​തി​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:islkerala BlastersKwame Peprah
News Summary - Ghana striker Kwame Pepra at Blasters
Next Story