Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഇംഗ്ലീഷ്​ ഫോർവേഡ് ഗാരി ഹൂപ്പർ ബ്ലാസ്​റ്റേഴ്​സിലേക്ക്​?
cancel
Homechevron_rightSportschevron_rightFootballchevron_rightഇംഗ്ലീഷ്​ ഫോർവേഡ്...

ഇംഗ്ലീഷ്​ ഫോർവേഡ് ഗാരി ഹൂപ്പർ ബ്ലാസ്​റ്റേഴ്​സിലേക്ക്​?

text_fields
bookmark_border

കോഴിക്കോട്​: ഇംഗ്ലീഷ്​ ഫോർവേഡ്​ ഗാരി ഹൂപറുമായി കേരള ബ്ലാസ്​റ്റേഴ്​സ്​ ധാരണയിലെത്തിയതായി സൂചന​. ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​, സ്​കോട്ടിഷ്​ ലീഗ്​ എന്നിവയിൽ ഗോളടിച്ചുകൂട്ടിയ 32കാരനുമായി ഒരുവർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ഫുട്​ബാൾ ​ട്രാൻസ്​ഫർ സൈറ്റുകൾ റിപ്പോർട്ട്​ ചെയ്​തു.

ഗോളടിയന്ത്രം ബർത്​ലോമിയോ ഒഗ്​ബച്ചെക്ക്​ പകരക്കാരനെ തേടുന്ന ടീം മാനേജ്​മെൻറി​െൻറ മികച്ച തെരഞ്ഞെടുപ്പായാണ്​ ഹൂപ്പറുടെ കരാറിനെ വിശേഷിപ്പിക്കുന്നത്​. ഒൗദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാവും. സ്​കോട്ടിഷ്​ ലീഗിൽ​ സെൽറ്റിക്കിനായി കളിച്ച താരം 95 മത്സരങ്ങളിൽ 63 ഗോൾ​ നേടി​. പിന്നീട്​ നോർവിച്​ സിറ്റിയിലൂടെ ഇംഗ്ലീഷ്​ പ്രീമിയർ ലീഗിലും കളിച്ചു. ആസ്​ട്രേലിയൻ 'എ' ലീഗ്​ ക്ലബ്​ വെല്ലിങ്​ടൺ ഫീനിക്​സിൽനിന്നാണ്​ ബ്ലാസ്​റ്റേഴ്​സിലെത്തുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL 2020Gary Hooper
Next Story