Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇന്ത്യൻ ഫുട്ബാൾ ടീം...

ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് അന്തരിച്ചു

text_fields
bookmark_border
ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് അന്തരിച്ചു
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ ടീം ​മു​ൻ പ​രി​ശീ​ല​ക​ൻ റു​സ്തം അ​ക്ര​മോ​വ് (73) അ​ന്ത​രി​ച്ചു. യു​ക്രെ​യ്ൻ​കാ​ര​നാ​യ അ​ക്ര​മോ​വ് 1995-97 കാ​ല​ത്താ​ണ് ഇ​ന്ത്യ​യു​ടെ കോ​ച്ചാ​യി​രു​ന്ന​ത്. ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഫി​ഫ റാ​ങ്ക് (94) അ​ക്ര​മോ​വി​െൻറ കാ​ല​ത്താ​ണ്. ഇ​തി​ഹാ​സ​താ​രം ബൈ​ചു​ങ് ബൂ​ട്ടി​യ​ക്ക് ദേ​ശീ​യ ടീ​മി​ൽ സ്ഥാ​നം ന​ൽ​കി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bhaichung BhutiaIndian Football CoachRustam Akramov
News Summary - Former Indian Football Coach Rustam Akramov Dies
Next Story