Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുൻ ഇന്ത്യൻ ഫുട്​ബാൾ താരം മണിതോംബി അന്തരിച്ചു
cancel
Homechevron_rightSportschevron_rightFootballchevron_rightമുൻ ഇന്ത്യൻ ഫുട്​ബാൾ...

മുൻ ഇന്ത്യൻ ഫുട്​ബാൾ താരം മണിതോംബി അന്തരിച്ചു

text_fields
bookmark_border

കൊൽക്കത്ത: മുൻ ഇന്ത്യൻ ഫുട്​ബാളർ മണിതോംബി സിങ്​ അന്തരിച്ചു. 39 വയസ്സായിരുന്നു. മോഹൻ ബഗാൻ പ്രതിരോധ താരവും ക്യാപ്​റ്റനുമായിരുന്ന മണിതോംബി മണിപ്പൂരിലെ ഇംഫാലിലാണ്​ മരണപ്പെട്ടത്​.അസുഖബാധിതനായി ചികിത്സയിലായിരുന്നു.

2003ൽ എൽ.ജി കപ്പ്​ ജേതാക്കളായ അണ്ടർ 23 ഇന്ത്യൻ ടീമിലൂടെയാണ്​ ദേശീയ ശ്രദ്ധയിലെത്തുന്നത്​. 2002 ബുസാൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ കുപ്പായമണിഞ്ഞു. സർവിസസ്​, എയർഇന്ത്യ, സാൽഗോക്കർ ടീമുകൾക്ക്​ കളിച്ച ശേഷം 2003ലാണ്​ ​ബഗാനിലെത്തുന്നത്​. നിര്യാണത്തിൽ ഇന്ത്യൻ ഫുട്​ബാൾ ഫെഡറേഷനും, മോഹൻ ബഗാനും അനുശോചനം രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian footballManitombi
Next Story