Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുൻ ഫിഫ റഫറി സുവർണ അന്തരിച്ചു
text_fieldsbookmark_border
മുംബൈ: മുൻ ഫിഫ റഫറിയും ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ, എ.എഫ്.സി മാച്ച് കമീഷണറുമായിരുന്ന മാധവ് ജി. സുവർണ അന്തരിച്ചു. 78 വയസ്സായിരുന്നു. ഇന്ത്യയിലുടനീളം മുൻനിര ടൂർണമെന്റുകൾ നിയന്ത്രിച്ച് ശ്രദ്ധ നേടിയ സുവർണ പിന്നീട് മാച്ച് കമീഷണറായി നിയമിതനാകുകയായിരുന്നു. എ.ഐ.എഫ്.എഫ് റഫറീസ് ബോർഡ് ഓണററി സെക്രട്ടറി പദവി അലങ്കരിച്ച അദ്ദേഹം ലോകത്തുടനീളം നിരവധി അന്താരാഷ്ട്ര മത്സരങ്ങളിൽ റഫറിയായിട്ടുണ്ട്. ജൂനിയർ റഫറിമാരെ പരിശീലിപ്പിച്ച മികച്ച അധ്യാപകനായും അറിയപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

