Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുൻ അയാക്സ് താരം ജോഡി...

മുൻ അയാക്സ് താരം ജോഡി ലുകോകി വിടവാങ്ങി

text_fields
bookmark_border
മുൻ അയാക്സ് താരം ജോഡി ലുകോകി വിടവാങ്ങി
cancel
Listen to this Article

ലണ്ടൻ: ഡച്ച് വമ്പന്മാരായ അയാക്സ് ആംസ്റ്റർഡാമിനായി പന്തുതട്ടിയ ആഫ്രിക്കൻ താരം ജോഡി ലുകോകി അന്തരിച്ചു. 29 വയസ്സായിരുന്നു.

ഡി.ആർ കോംഗോ വംശജനായ ലുകോകി യൂറോപ്പിലെ വിവിധ ക്ലബുകളായ ലുഡോഗാരെറ്റ്സ്, യെനി മാലയസ്പോർ, പി.ഇ.സി സോളെ തുടങ്ങിയവയിലും അവസരം പരീക്ഷിച്ചിരുന്നു. മറ്റൊരു ഡച്ച് ക്ലബായ എഫ്.സി ട്വന്റിയിലായിരുന്നു അവസാനമായി പന്തു തട്ടിയത്.

ഫെബ്രുവരിയിൽ ക്ലബുമായി കരാർ അവസാനിപ്പിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AjaxJody Lukoki
News Summary - Former Ajax striker and Congolese international Jody Lukoki dies aged 29
Next Story