Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഷാറൂഖ്​ ഖാന്​ ജന്മദിന...

ഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ

text_fields
bookmark_border
ഷാറൂഖ്​ ഖാന്​ ജന്മദിന ആശംസകൾ നേർന്ന്​ ഓസിൽ
cancel

ബോളിവുഡ്​ സൂപ്പർ താരം ഷാറൂഖ്​ ഖാൻ 55ാം പിറന്നാൾ ആഘോഷിച്ചത്​ തിങ്കളാഴ്​ചയായിരുന്നു. കുടുംബവും അടുത്ത ബന്ധുക്കളും മാത്രം പ​ങ്കെടുത്ത്​ ദുബൈയിലായിരുന്നു ആഘോഷ പരിപാടികൾ.

നിരവധി പേർ താരത്തിന്​ ആശംസകളുമായി എത്തി. അക്കൂട്ടത്തിൽ സമൂഹ മാധ്യമങ്ങൾ ആഘോഷിച്ച ആശംസയായിരുന്നു ഫുട്​ബാൾ താരം മെസ്യൂത്​ ഓസിലി​െൻറത്​. ബോളിവുഡ്​ സൂപ്പർ താരത്തിെൻറ ഫാനാണെന്ന്​ ഓസിൽ മുമ്പ്​ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഷാറൂഖ്​ ഖാനുമായി ഒരുമിച്ച്​ എടുത്ത ഫോ​ട്ടോ ഇൻസ്​റ്റഗ്രാമിൽ പങ്കുവെച്ചാണ്​ ഓസിൽ ആശംസകൾ അറിയിച്ചത്​. 'ഹാപ്പി ബർത്ത്​ഡേ... ഐ.ആം വിത്ത്​ എസ്​.എർ.കെ എന്ന കുറിപ്പുമായാണ്​ താരം ഫോ​ട്ടോ പങ്കുവെച്ചത്​.

നേരത്തെ, ആഴ്​സനലി​െൻറ മത്സരം കാണാൻ കഴിഞ്ഞ വർഷം ഓസിൽ ഷാറൂഖ്​ ഖാനെ ക്ഷണിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shah Rukh Khanmesut ozil
Next Story