Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഫിഫ റാങ്കിങ്: ഒ​ന്നാം...

ഫിഫ റാങ്കിങ്: ഒ​ന്നാം സ്ഥാ​ന​വു​മാ​യി ബ്ര​സീ​ൽ ലോ​ക​ക​പ്പി​ന്

text_fields
bookmark_border
ഫിഫ റാങ്കിങ്: ഒ​ന്നാം സ്ഥാ​ന​വു​മാ​യി ബ്ര​സീ​ൽ ലോ​ക​ക​പ്പി​ന്
cancel

സൂ​റി​ക്: ലോ​ക​ക​പ്പി​നു മു​മ്പാ​യി പു​തു​ക്കി​യ റാ​ങ്കി​ങ് പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച് ഫി​ഫ. വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തി ലോ​ക​ക​പ്പി​നൊ​രു​ങ്ങു​ക​യാ​ണ് ബ്ര​സീ​ൽ. സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യ​ങ്ങ​ളാ​ണ് ബ്ര​സീ​ലി​ന് തു​ണ​യാ​യ​ത്.

ബെ​ൽ​ജി​യ​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​ർ​ജ​ന്‍റീ​ന മൂ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ലോ​ക​ചാ​മ്പ്യ​ന്മാ​രാ​യ ഫ്രാ​ൻ​സ് നാ​ലാം സ്ഥാ​ന​ത്താ​ണ്. ലോ​ക​ക​പ്പ് ആ​തി​ഥേ​യ​രാ​യ ഖ​ത്ത​ർ 50ാം സ്ഥാ​ന​ത്താ​ണ്. ആ​റാം റാ​ങ്കി​ലു​ള്ള ഇ​റ്റ​ലി ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യി​ട്ടി​ല്ല. 106ാം സ്ഥാ​ന​ത്താ​ണ് ഇ​ന്ത്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FIFA RankingBrazil
News Summary - FIFA Ranking: Brazil enters World Cup with first place
Next Story