Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.​എ​സ്.​എ​ൽ: ഗോ​വ​ക്ക് തടയിട്ട് മോഹൻ ബ​ഗാ​ൻ

text_fields
bookmark_border
പോയിന്റ് പട്ടികയിൽ ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു
ഐ.​എ​സ്.​എ​ൽ: ഗോ​വ​ക്ക് തടയിട്ട് മോഹൻ ബ​ഗാ​ൻ
cancel

മ​ഡ്ഗാ​വ്: ഐ.​എ​സ്.​എ​ല്ലി​ൽ ജ​യ​ത്തോ​ടെ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്താ​മെ​ന്ന മോ​ഹ​വു​മാ​യി ഇ​റ​ങ്ങി​യ എ​ഫ്.​സി ഗോ​വ​ക്ക് സ്വ​ന്തം മൈ​താ​ന​ത്ത് തോ​ൽ​വി. ദി​മി​ത്രി​യോ​സ് പെ​ട്രാ​റ്റോ​സി​ന്റെ (74) ഗോ​ളി​ൽ ആ​തി​ഥേ​യ​രെ മോ​ഹ​ൻ ബ​ഗാ​ൻ തോ​ൽ​പി​ച്ചു.

ജ​യ​ത്തോ​ടെ ബ​ഗാ​ൻ (26) കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ മ​റി​ക​ട​ന്ന് മൂ​ന്നാം​സ്ഥാ​ന​ത്തേക്ക് കയറി. 14 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുള്ള ബ്ലാസ്റ്റേഴ്സിന്റെ അതേ പോയിന്റാണ് മോഹൻ ബഗാനെങ്കിലും ഒരു മത്സരം കുറവ് കളിച്ചതാണ് മുന്നിലെത്തിച്ചത്.

15 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി ഒഡിഷ എഫ്.സി ഒന്നാമതും 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റുമായി രണ്ടാമതുമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - FC Goa vs Mohun Bagan Highlights, FCG 0-1 MBSG, ISL 2023-24: Petratos goal ends Goa’s unbeaten streak
Next Story