Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫസ്‌ലു റഹ്മാൻ ഗോകുലത്തിൽ

text_fields
bookmark_border
ഫസ്‌ലു റഹ്മാൻ ഗോകുലത്തിൽ
cancel

കോഴിക്കോട്: മലപ്പുറം സ്വദേശിയും മുൻ ഓസോൺ എഫ്സി. താരവുമായ ഫസ്‌ലു റഹ്മാൻ ഇനി ഗോകുലം കേരള എഫ്.സി യിൽ കളിക്കും.

ഇരു വിങ്ങുകളിലും കളിക്കുന്ന ഫസ്‌ലു, സന്തോഷ് ട്രോഫി, കേരള പ്രീമിയർ ലീഗ്, എന്നീ ടൂർണമെൻറുകളിൽ കളിച്ചിട്ടുണ്ട്. ത്രിപുര ലീഗിൽ ടോപ് സ്‌കോററായിരുന്നു.

സാറ്റ് തീരൂരിനു വേണ്ടി രണ്ടു സീസണുകളിൽ കളിച്ചു. ബംഗളൂരു സൂപ്പർ ഡിവിഷൻ ജേതാക്കളായ ഓസോൺ എഫ്.സിയിലും തിളങ്ങി.

ത്രിപുരക്ക് വേണ്ടിയാണ് സന്തോഷ് ട്രോഫിയിൽ ഇറങ്ങിയത്

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story