Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറോ​സാ​പ്പൂ​വ്​ പോ​ലെ...

റോ​സാ​പ്പൂ​വ്​ പോ​ലെ റോ​സി...

text_fields
bookmark_border
റോ​സാ​പ്പൂ​വ്​ പോ​ലെ റോ​സി...
cancel

ഇ​റ്റ​ലി​യു​െ​ട ഇ​തി​ഹാ​സ താ​രം പൗ​ലോ റോ​സി​ക്ക്​ ഫു​ട്​​ബാ​ൾ​ലോ​കം വി​ട​ന​ൽ​കി. 1982 ലോ​ക​ക​പ്പി​ൽ കി​രീ​ട​​മ​ണി​ഞ്ഞ​പ്പോ​ൾ, തോ​ളി​ലേ​റ്റി സ്​​റ്റേ​ഡി​യം വ​ലം​വെ​ച്ച പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രു​ടെ തോ​ളി​ലേ​റി​ത​ന്നെ റോ​സി ഈ ​ലോ​ക​ത്തു​നി​ന്നും മ​റ​ഞ്ഞു.

ജ​ന്മ​നാ​ടാ​യ വി​സെ​ൻ​സ​യി​ടെ റോ​മി​യോ മെൻറി സ്​​റ്റേ​ഡി​യ​ത്തി​ൽ ഏ​താ​നും സ​മ​യം ​പൊ​തു​ദ​ർ​ശ​ന​ത്തി​നു വെ​ച്ച ശേ​ഷം, സാ​ൻ​റ മ​രി​യ അ​നു​ൻ​സി​യാ​റ്റ ക​ത്തീ​ഡ്ര​ലി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു സം​സ്​​കാ​രം.

1982ലോ​ക​ക​പ്പ്​ ടീം ​അം​ഗ​ങ്ങ​ളാ​യ മാ​ർ​കോ ടാ​ർ​ഡെ​ല്ലി , അ​േ​ൻ​റാ​ണി​യോ ക​ബ്രി​നി, ജി​യാ​ൻ​കാ​ർ​ലോ അ​േ​ൻ​റാ​ന​നി, അ​ല​സാ​ന്ദ്രോ ആ​ൽ​ടോ​ബെ​ല്ലി, ഫ്രാ​​ങ്കോ കോ​സി​യോ, ഫു​ൾ​വി​യോ കെ​ാ​ളോ​വ​റ്റി, ഗ്വി​സി​പ്പെ ബെ​ർ​ഗോ​മി എ​ന്നി​വ​രാ​ണ്​ പ്രി​യ​കൂ​ട്ടു​കാ​ര​​നെ അ​ന്ത്യ​യാ​ത്ര​യി​ൽ ചു​മ​ലി​ലേ​റ്റി​യ​ത്. ബു​ധ​നാ​ഴ്​​ച​യാ​യി​രു​ന്നു മു​ൻ ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സ​താ​രം അ​ന്ത​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World football legendsItalian footballPaolo Rossi
News Summary - Farewell to italian football legend Paolo Rossi
Next Story