Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്.എ കപ്പ്: ചെൽസി,...

എഫ്.എ കപ്പ്: ചെൽസി, ലിവർപൂൾ മുന്നോട്ട്

text_fields
bookmark_border
എഫ്.എ കപ്പ്: ചെൽസി, ലിവർപൂൾ മുന്നോട്ട്
cancel

ല​ണ്ട​ൻ: എ​ഫ്.​എ ക​പ്പ് ഫു​ട്ബാ​ളി​ൽ ക​രു​ത്ത​രാ​യ ചെ​ൽ​സി​യും ലി​വ​ർ​പൂ​ളും അ​ഞ്ചാം റൗ​ണ്ട് ക​ട​ന്നു. സ​താം​പ്ട​ണും മു​ന്നേ​റി​യി​ട്ടു​ണ്ട്. ചെ​ൽ​സി 3-2ന് ​ലൂ​ട​ൺ ടൗ​ണി​നെ​യും ലി​വ​ർ​പൂ​ൾ 2-1ന് ​നോ​ർ​വി​ച് സി​റ്റി​യെ​യും സ​താം​പ്ട​ൺ 3-1ന് ​വെ​സ്റ്റ്ഹാം യു​നൈ​റ്റ​ഡി​നെ​യു​മാ​ണ് തോ​ൽ​പി​ച്ച​ത്.

68ാം മി​നി​റ്റ് വ​രെ 2-1ന് ​പി​ന്നി​ട്ടു​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ തി​രി​ച്ചു​വ​ര​വ്. സൗ​ൾ നി​ഗ്വ​സ്, തി​മോ വെ​ർ​ണ​ർ, റൊ​മേ​ലു ലു​കാ​കു എ​ന്നി​വ​രാ​യി​രു​ന്നു ചെ​ൽ​സി​യു​ടെ സ്കോ​റ​ർ​മാ​ർ. ലി​വ​ർ​പൂ​ളി​ന്റെ ര​ണ്ടു ഗോ​ളു​ക​ളും ത​കൂ​മി മി​നാ​മി​നോ​യു​ടെ വ​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChelseaLiverpoolFA Cup
News Summary - FA Cup: Chelsea, Liverpool won
Next Story