Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഎഫ്.എ കപ്പ്: ചെൽസി,...

എഫ്.എ കപ്പ്: ചെൽസി, സിറ്റി നാലാം റൗണ്ടിൽ

text_fields
bookmark_border
എഫ്.എ കപ്പ്: ചെൽസി, സിറ്റി നാലാം റൗണ്ടിൽ
cancel

ലണ്ടൻ: എഫ്.എ കപ്പിൽ എതിരാളികൾക്കുമേൽ വമ്പൻ ജയങ്ങളുമായി ചെൽസി, മാഞ്ചസ്റ്റർ സിറ്റി, ആസ്റ്റൺ വില്ല അടക്കം വമ്പന്മാർ നാലാം റൗണ്ടിൽ. ഏകപക്ഷീയമായ പോരാട്ടത്തിൽ പ്രസ്റ്റണെയാണ് ചെൽസി വീഴ്ത്തിയത്.

ഗോളൊഴിഞ്ഞ ആദ്യ പകുതിക്കുശേഷം ബ്രോയ, തിയാഗോ സിൽവ, സ്റ്റർലിങ്, ഫെർണാണ്ടസ് എന്നിവരാണ് വലകുലുക്കിയത്. മറ്റു മത്സരങ്ങളിൽ മാഞ്ചസ്റ്റർ സിറ്റി ഹഡേഴ്സ്ഫീൽഡിനെയും ആസ്റ്റൺ വില്ല ഏകപക്ഷീയമായ ഒരു ഗോളിന് മിഡ്ൽസ്ബറോയെയും ബേൺമൗത്ത് 3-2ന് ക്യു.പി.ആറിനെയും ന്യൂകാസിൽ 3-0ത്തിന് സണ്ടർലൻഡിനെയും വീഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fa cup
News Summary - FA Cup: Chelsea, City in fourth round
Next Story