Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലോ​ക​ക​പ്പിന്‍റെ...

ലോ​ക​ക​പ്പിന്‍റെ കൂ​റ്റ​ൻ മാ​തൃ​ക കൊ​ല്ല​പ്പ​ള്ളി​യി​ൽ

text_fields
bookmark_border
ലോ​ക​ക​പ്പിന്‍റെ കൂ​റ്റ​ൻ മാ​തൃ​ക കൊ​ല്ല​പ്പ​ള്ളി​യി​ൽ
cancel
camera_alt

ലോ​ക​ക​പ്പിന്‍റെ കൂ​റ്റ​ൻ മാ​തൃ​ക​ക്കൊ​പ്പം സെ​ൽ​ഫി എ​ടു​ക്കു​ന്ന മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ

കൊ​ല്ല​പ്പ​ള്ളി: ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന്‍റെ ആ​വേ​ശം ക​ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലും അ​ല​യ​ടി​ക്കു​ന്നു. ആ​വേ​ശ​ത്തി​ലാ​യ ഫു​ട്ബാ​ൾ പ്രേ​മി​ക​ൾ ലോ​ക​ക​പ്പി​ന്‍റെ കൂ​റ്റ​ൻ മാ​തൃ​ക പ്ര​ദ​ർ​ശി​പ്പി​ച്ചാ​ണ്​ നാ​ടി​നെ ഇ​ള​ക്കി​മ​റി​ച്ച​ത്. നാ​ല​ടി ഉ​യ​ര​മു​ള്ള ലോ​ക​ക​പ്പി​ന്‍റെ കൂ​റ്റ​ൻ മാ​തൃ​ക​യാ​ണ് ടൗ​ണി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. വാ​ദ്യ​മേ​ള​ങ്ങ​ളും അ​ക​മ്പ​ടി​യാ​യി.

ച​ട​ങ്ങ് മാ​ണി സി. ​കാ​പ്പ​ൻ എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ നി​ർ​മ​ല ജി​മ്മി, മെം​ബ​ർ രാ​ജേ​ഷ് വാ​ളി​പ്ലാ​ക്ക​ൽ, ഫി​ലി​പ്പ് കു​ഴി​കു​ളം, ക​ട​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ ഉ​ഷ രാ​ജു, മെം​ബ​ർ ജെ​യ്​​സ​ൺ പു​ത്ത​ൻ​ക​ണ്ടം, കു​ര്യാ​ക്കോ​സ് ജോ​സ​ഫ്, ബേ​ബി ക​ട്ട​ക്ക​ൽ, ത​ങ്ക​ച്ച​ൻ വ​ഞ്ചി​ക്ക​ച്ചാ​ലി​ൽ, ഇ​ഗ്നേ​ഷ്യ​സ് ത​യ്യി​ൽ, ജെ​റി ജോ​സ്, കെ.​സി. ത​ങ്ക​ച്ച​ൻ, ബി​നു വ​ള്ളോം​പു​ര​യി​ടം, സി​ബി അ​ഴ​ക​ൻ​പ​റ​മ്പി​ൽ, കെ.​എ​സ്. സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

ച​ട​ങ്ങി​നി​ടെ ലോ​ക​ക​പ്പ് മാ​തൃ​ക​യു​മാ​യു​ള്ള എം.​എ​ൽ.​എ മാ​ണി സി. ​കാ​പ്പ​ന്‍റെ സെ​ൽ​ഫി ആ​ളു​ക​ൾ​ക്ക്​ കൗ​തു​ക​മാ​യി. പി​ന്നീ​ട് ലോ​ക​ക​പ്പി​ന്‍റെ മാ​തൃ​ക ആ​ഘോ​ഷ​മാ​യി ക​ട​നാ​ട് സെ​ന്‍റ്​ സെ​ബാ​സ്റ്റ്യ​ൻ​സ് സ്കൂ​ളി​ൽ എ​ത്തി​ച്ച​പ്പോ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ജ്ജ്വ​ല സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - Everywhere is intoxicated by the World Cup
Next Story