Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightക​രി​മ്പ​നി​ലും...

ക​രി​മ്പ​നി​ലും കാ​ൽ​പ​ന്താ​വേ​ശം

text_fields
bookmark_border
ക​രി​മ്പ​നി​ലും കാ​ൽ​പ​ന്താ​വേ​ശം
cancel

ചെ​റു​തോ​ണി: ലോ​ക​ക​പ്പ്​ ഫു​ട്​​ബാ​ളി​നെ ആ​വേ​ശം ഒ​ട്ടും​ചോ​രാ​തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​രി​മ്പ​നി​ലെ യു​വാ​ക്ക​ൾ. മെ​സി, നെ​യ്മ​ർ, റൊ​ണാ​ൾ​ഡോ എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളു​മാ​യി 35 അ​ടി ഉ​യ​ര​മു​ള്ള കൂ​റ്റ​ൻ ബോ​ർ​ഡാ​ണ് ക​രി​മ്പ​ൻ ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​വ​ർ സ്ഥാ​പി​ച്ച​ത്.

താ​ള​മേ​ള​ങ്ങ​ളോ​ടെ​യാ​ണ്​ ബോ​ർ​ഡ്​​ ഉ​യ​ർ​ത്തി​യ​ത്. ചെ​റു​പ്പ​ക്കാ​രു​ടെ ഈ ​കൂ​ട്ടാ​യ്മ​ക്ക്​ നാ​ട്ടു​കാ​രു​ടെ വ​ലി​യ പി​ന്തു​ണ​യു​മു​ണ്ട്. ടൗ​ണി​ൽ കാ​ണി​ക​ൾ​ക്കാ​യി ബി​ഗ്​ സ്ക്രീ​ൻ ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​മൊ​രു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ചെ​റു​പ്പ​ക്കാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qutar world cup
News Summary - Everywhere is intoxicated by the World Cup
Next Story