Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂ​റോ​പ്പ...

യൂ​റോ​പ്പ കോ​ണ്‍ഫ​റ​ന്‍സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്

text_fields
bookmark_border
യൂ​റോ​പ്പ കോ​ണ്‍ഫ​റ​ന്‍സ് ലീ​ഗ് കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന്
cancel

പ്രാ​ഗ്: യു​വേ​ഫ യൂ​റോ​പ്പ കോ​ണ്‍ഫ​റ​ന്‍സ് ലീ​ഗ് കി​രീ​ടം ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ക്ല​ബാ​യ വെ​സ്റ്റ് ഹാം ​യു​നൈ​റ്റ​ഡി​ന്. ചെ​ക് റി​പ്പ​ബ്ലി​ക്ക​ൻ ന​ഗ​ര​മാ​യ പ്രാ​ഗി​ലെ ഫോ​ർ​ച്യൂ​ണ അ​രീ​ന​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ സീ​രി എ​യി​ലെ ഫി​യൊ​റ​ന്റീ​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് തോ​ൽ​പി​ച്ച​ത്. 58 വ​ര്‍ഷ​ത്തി​നു​ശേ​ഷം വെ​സ്റ്റ് ഹാം ​നേ​ടു​ന്ന പ്ര​ധാ​ന കി​രീ​ട​മാ​ണി​ത്. ചാ​മ്പ്യ​ൻ​സ് ലീ​ഗും യൂ​റോ​പ്പ ലീ​ഗും ക​ഴി​ഞ്ഞാ​ൽ യു​വേ​ഫ​യു​ടെ മൂ​ന്നാം​നി​ര ഫു​ട്ബാ​ൾ ലീ​ഗാ​ണ് കോ​ണ്‍ഫ​റ​ന്‍സ് ലീ​ഗ്.

ഫൈ​ന​ലി​ലെ ഒ​രു മ​ണി​ക്കൂ​ർ ഗോ​ൾ ര​ഹി​ത​മാ​യി​രു​ന്നു. 62ം മി​നി​റ്റി​ല്‍ പെ​നാ​ൽ​റ്റി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ച് സൈ​ദ് ബെ​ൻ റ​ഹ്മ വെ​സ്റ്റ് ഹാ​മി​ന് ലീ​ഡ് നേ​ടി​ക്കൊ​ടു​ത്തു. എ​ന്നാ​ൽ, അ​ഞ്ച് മി​നി​റ്റി​കം ത​ന്നെ മ​റു​പ​ടി​യെ​ത്തി. ബോ​ന​വെ​ന്‍ച്യു​റ​യു​ടെ ലോ​ങ് റേ​ഞ്ച​ർ ഫി​യൊ​റ​ന്റീ​ന​ക്ക് സ​മ​നി​ല ന​ൽ​കി. പി​ന്നെ ക​ണ്ട​ത് വി​ജ​യ ഗോ​ളി​നാ​യു​ള്ള പോ​രാ​ട്ടം. ഒ​ടു​വി​ൽ, 90ാം മി​നി​റ്റി​ൽ ജ​റോ​ഡ് ബോ​വ​ൻ ഫി​യൊ​റ​ന്റീ​ന വ​ല​യി​ൽ പ​ന്ത​ടി​ച്ചു​ക​യ​റ്റി​യ​തോ​ടെ കി​രീ​ടം വെ​സ്റ്റ് ഹാ​മി​ന് സ്വ​ന്തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Europa LeagueWest Ham
News Summary - Europa League crown for West Ham
Next Story