Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോപ ലീഗ്:...

യൂറോപ ലീഗ്: ആഴ്​സനലിനും ലെസ്​റ്ററിനും ജയം

text_fields
bookmark_border
യൂറോപ ലീഗ്: ആഴ്​സനലിനും ലെസ്​റ്ററിനും ജയം
cancel

ലണ്ടൻ: കഷ്​ടകാലമറിഞ്ഞ്​ സഹായിച്ച എതിരാളികളുടെ കാരുണ്യത്തിൽ ജയിച്ചുകയറി ആഴ്​സനൽ. യൂറോപ ലീഗ്​ ഗ്രൂപ്​ റൗണ്ടിൽ നോർവീജിയൻ ക്ലബ്​ മോൾഡക്കെതിരെ 4-1ന്​ ജയിച്ചെങ്കിലും രണ്ടെണ്ണം എതിരാളികൾ സമ്മാനിച്ച സെൽഫ്​ ഗോളായിരുന്നു.

22ാം മിനിറ്റിൽ ​മാർട്ടിൻ എല്ലിങ്​സ​െൻറ ഗോളിൽ മോൾഡോയാണ്​ ലീഡ്​ നേടിയത്​. തിരിച്ചടി ആരംഭിച്ച ആഴ്​സനലി​െൻറ രണ്ടു​ മികച്ച മുന്നേറ്റങ്ങളെ ഫിനിഷ്​ ചെയ്​ത്​ (45, 62) സഹായിച്ച്​ മോൾഡ എതിരാളിക്ക്​ ലീഡ്​ നൽകി. ​ന​ി​േകാളസ്​ പെപെ (69), ജോസഫ്​ വില്ലോക്ക്​ (88) എന്നിവർ കൂടി സ്​കോർ ചെയ്​തതോടെ പീരങ്കിപ്പടയുടെ വിജയം ആധികാരികമായി.

ലെസ്​റ്റർ സിറ്റി സ്​പോർട്ടിങ്​ ബ്രാഗയെയും (4-0) വിയ്യാറയൽ മകാബി തെൽ അവീവിനെയും (4-0) തോൽപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:europa leagueleicester cityarsenal
News Summary - europa league: arsenal and leicester city won
Next Story