Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
south gate
cancel
Homechevron_rightSportschevron_rightFootballchevron_rightയൂറോ കപ്പ്​:...

യൂറോ കപ്പ്​: ഇംഗ്ലണ്ടിൽ ആരെ തള്ളുമെന്ന ആലോചനയിൽ​ സൗത്ത്​ ഗെയ്​റ്റ്​

text_fields
bookmark_border

ല​ണ്ട​ൻ: യൂ​റോ ക​പ്പി​ന്​ ജ​ർ​മ​നി, ബെ​ൽ​ജി​യം ഫ്രാ​ൻ​സ്​ തു​ട​ങ്ങി വ​മ്പ​ൻ രാ​ജ്യ​ങ്ങ​ൾ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച്​്​ നേ​ര​ത്തെ ത​ന്നെ ത​യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു. എ​ന്നാ​ൽ, അ​നേ​കം താ​ര​ങ്ങ​ളാ​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ൽ ആ​രെ​ല്ലാം ഒ​ഴി​വാ​ക്കു​മെ​ന്ന ആ​ലോ​ച​ന​യി​ലാ​ണ്​ ഇം​ഗ്ല​ണ്ട്​ മാ​നേ​ജ​ർ ഗ​ര​ത്​ സൗ​ത്ത്​​​ഗെ​യ്​​റ്റ്.

യോ​ഗ്യ​ത മ​ത്സ​ര​ങ്ങ​ളി​ൽ ര​ണ്ടാം സ്​​ഥാ​ന​വു​മാ​യി മു​ന്നേ​റി​യ ഇം​ഗ്ലീ​ഷ്​ പ​ട​െ​യ ഈ ​മാ​സം 25 പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ്​ വി​വ​രം. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ 26 താ​ര​ങ്ങ​ളെ ടീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്താം.

എ​വ​ർ​ട്ട​ൻ താ​രം പി​ക്​​ഫോ​ർ​ട്ട്, ബേ​ൺ​ലി​യു​ടെ നി​ക്​ പോ​പ്പെ, മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​‍െൻറ ര​ണ്ടാം ഗോ​ൾ കീ​പ്പ​ർ ഡീ​ൻ ഹെ​ൻ​ഡേ​ഴ്​​സ​ൺ എ​ന്നി​വ​രാ​ണ്​ ഗോ​ൾ കീ​പ്പി​ങ്ങി​ൽ സൗ​ത്ത്​ ഗെ​യ്​​റ്റി​‍െൻറ ആ​ദ്യ ഒാ​പ്​​ഷ​ൻ. ഹാ​രി മെ​ഗ്വ​യ​ർ, കി​ലെ വാ​ക്ക​ർ, ജോ​ർ​ഡാ​ൻ ഹെ​ൻ​ഡേ​ഴ്​​സ​ൺ, സ്​​റ്റെ​ർ​ലി​ങ്, ജാ​ഡ​ൻ സാ​ഞ്ചോ, മാ​ർ​ക​സ്​ റാ​ഷ്​​ഫോ​ഡ്, ഡൊ​മ​നി​ക്​ കാ​ൽ​വ​ർ​ട്​ ലൂ​യി​ൻ, ഹാ​രി ​കെ​യ്​​ൻ എ​ന്നി​വ​രെ​ല്ലാ​മാ​ണ്​ ടീ​മി​ൽ സ്​​ഥാ​നം ഉ​റ​പ്പി​ച്ച​വ​ർ.

അ​തേ​സ​മ​യം, സീ​സ​ണി​ൽ മോ​ശം ഫോ​മി​ലു​ള്ള ലി​വ​ർ​പൂ​ളി​‍െൻറ ട്രാ​ൻ​റ്​ അ​ല​ക്​​സാ​ണ്ട​ർ അ​ർ​നോ​ൾ​ഡി​ന്​ സ്​​ഥാ​നം ന​ഷ്​​ട​മാ​വു​മെ​ന്നാ​ണ്​ വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:euro cupsouthgate
News Summary - Euro Cup: Southgate on who to beat in England
Next Story