Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയൂറോ യോഗ്യത: ഡച്ച്...

യൂറോ യോഗ്യത: ഡച്ച് ടീമിൽ വൈറൽബാധ, അ​ഞ്ച് താ​ര​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക​യ​ച്ചു

text_fields
bookmark_border
Netherlands
cancel

പാ​രി​സ്: ​യൂ​റോ ക​പ്പ് യോ​ഗ്യ​താ റൗ​ണ്ടി​ൽ ആ​ദ്യ മ​ത്സ​ര​ത്തി​ന് മു​മ്പ് നെ​ത​ർ​ല​ൻ​ഡ്സ് ടീ​മി​ൽ വൈ​റ​ൽ ബാ​ധ. അ​ഞ്ച് താ​ര​ങ്ങ​ളെ നാ​ട്ടി​ലേ​ക്ക​യ​ച്ചു. കോ​ഡി ഗാ​ക്പോ, മ​ത്തി​യി​സ് ഡി ​ലി​റ്റ്, സ്വ​ൻ ബോ​ട്മാ​ൻ, ജോ​യ് വീ​ർ​മാ​ൻ, ബാ​ർ​ട് വെ​ർ​ബ്രു​ഗ​ൻ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ന ക്യാ​മ്പ് വി​ട്ട​ത്. എ​ന്ത് രോ​ഗ​മാ​ണ് ബാ​ധി​ച്ച​തെ​ന്ന് ഡ​ച്ച് ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഇ​ന്ത്യ​ൻ സ​മ​യം 1.15ന് ​പാ​രി​സി​ലെ സ്റ്റ​ഡ് ഡി ​ഫ്രാ​ൻ​സി​ൽ ഗ്രൂ​പ് ബി​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഫ്രാ​ൻ​സി​നെ​യാ​ണ് ഓ​റ​ഞ്ചു​പ​ട നേ​രി​ടു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച സ്വ​ന്തം നാ​ട്ടി​ൽ ജി​ബ്രാ​ൾ​ട്ട​റി​നെ​യും നേ​രി​ടു​ന്നു​ണ്ട്. ഫ്രാ​ങ് ഡി ​ജോ​ങ്ങും സ്റ്റീ​വ​ൻ ബെ​ർ​ഗ്വി​നും പ​രി​ക്ക് കാ​ര​ണം ക​ളി​ക്കു​ന്നി​ല്ല. നെ​ത​ർ​ല​ൻ​ഡ്സ് പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​ക്ക് തി​രി​ച്ചു വ​ന്ന റൊ​ണാ​ൾ​ഡ് കോ​മാ​ന്റെ ആ​ദ്യ മ​ത്സ​ര​മാ​ണ് ഫ്രാ​ൻ​സി​നെ​തി​രാ​യു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballViral InfectionNetherlandsQualifierEuro 2024
News Summary - Euro 2024 Qualifier: Netherlands Football Team Struck By Viral Infection
Next Story