Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightലി​വ​ർ​പൂ​ൾ ഇ​തി​ഹാ​സം...

ലി​വ​ർ​പൂ​ൾ ഇ​തി​ഹാ​സം റോജർ ഹണ്ട്​ ഓർമയായി

text_fields
bookmark_border
Roger Hunt
cancel

ലി​വ​ർ​പൂ​ൾ: ലോ​ക​ക​പ്പ്​ നേ​ടി​യ ഇം​ഗ്ല​ണ്ട്​ ടീ​മം​ഗ​വും ലി​വ​ർ​പൂ​ളി​െൻറ ഇ​തി​ഹാ​സ സ്​​ട്രൈ​ക്ക​റു​മാ​യ റോ​ജ​ർ ഹ​ണ്ട്​ (83) അ​ന്ത​രി​ച്ചു. ദീ​ർ​ഘ​കാ​ല​മാ​യി അ​സു​ഖ​ബാ​ധി​ത​നാ​യി​രു​ന്നു.

1996ൽ ​ലോ​ക​ക​പ്പ്​ നേ​ടി​യ ടീ​മി​ൽ പ​ന്തു​ത​ട്ടി​യ ഹ​ണ്ട്​ ആ​റു മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്നു ​ഗോ​ൾ സ്​​കോ​ർ ചെ​യ്​​തു. ഇം​ഗ്ല​ണ്ടി​നാ​യി 34 ക​ളി​ക​ളി​ൽ 18 ഗോ​ൾ നേ​ടി​യ ഹ​ണ്ട്​ ലി​വ​ർ​പൂ​ളി​നാ​യാ​ണ്​ മി​ന്നി​ത്തി​ള​ങ്ങി​യ​ത്. 492 മ​ത്സ​ര​ങ്ങ​ളി​ൽ 285 ത​വ​ണ സ്​​കോ​ർ ചെ​യ്​​ത ഹ​ണ്ട്​ ലി​വ​ർ​പൂ​ളി​െൻറ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ര​ണ്ടാ​മ​ത്തെ സ്​​കോ​റ​റാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:liverpoolenglandlegendRoger Hunt
News Summary - England World Cup Winner and Liverpool Legend Roger Hunt passes away
Next Story