Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമീ​ഡി​യ​വ​ൺ സൂ​പ്പ​ർ...

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ടം ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീ​മി​ന്

text_fields
bookmark_border
മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ൾ കി​രീ​ടം ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീ​മി​ന്
cancel
camera_alt

 മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് വി​ന്നേ​ഴ്‌​സ് ട്രോ​ഫി​യു​മാ​യി ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീം

റി​യാ​ദ്‌: ലോ​ക​ക​പ്പ് മ​ഹോ​ത്സ​വ​ത്തി​ന് തി​രി​തെ​ളി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ കാ​ൽ​പ​ന്ത് ല​ഹ​രി ഉ​ച്ചി​യി​ലെ​ത്തി​ച്ച് മീ​ഡി​യ​വ​ൺ റി​യാ​ദ്‌ സൂ​പ്പ​ർ ക​പ്പ് ഫു​ട്ബാ​ളി​ന് പ​രി​സ​മാ​പ്തി​യാ​യി. ക​ളി​യി​ലു​ട​നീ​ളം മി​ക​വ് പു​ല​ർ​ത്തി​യ ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീ​മും ക​രു​ത്ത​രാ​യ പോ​ർ​ച്ചു​ഗ​ലും ഫൈ​ന​ലി​ൽ സ​മ​നി​ല പാ​ലി​ച്ച​തി​നെ തു​ട​ർ​ന്ന് പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്ക് മ​ത്സ​രം നീ​ണ്ടു. അ​തും ഡ്രോ​യി​ൽ ക​ലാ​ശി​ച്ച​പ്പോ​ൾ ടോ​സി​ലൂ​ടെ ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീം ​സൂ​പ്പ​ർ ക​പ്പി​ൽ മു​ത്ത​മി​ട്ടു. ഇ​ര​വി​ന്റെ അ​ന്ത്യ​യാ​മ​ത്തി​ലും അ​ണ​യാ​തെ ജ്വ​ലി​ച്ചു​നി​ന്ന ക​ളി​ക്കാ​രു​ടെ ആ​വേ​ശ​വും ആ​ര​വം മു​ഴ​ക്കി​യ കാ​ണി​ക​ളു​ടെ പി​ന്തു​ണ​യും സ​മ്മി​ശ്ര​മാ​യി ല​യി​ച്ചു​ചേ​ർ​ന്ന സൂ​പ്പ​ർ ക​പ്പ് റി​യാ​ദി​ലെ ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ൽ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​യി മാ​റി. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ലോ​ക​ക​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റി​യാ​ദ്‌ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​നും (റി​ഫ) മീ​ഡി​യ​വ​ൺ ചാ​ന​ലും ഒ​രു ഫു​ട്ബാ​ൾ മേ​ള​ക്ക് കൈ​കോ​ർ​ക്കു​ന്ന​ത്. റി​യാ​ദ്‌ ടാ​ക്കീ​സ് ന​യി​ച്ച ചെ​ണ്ട​മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച്പാ​സ്റ്റോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ​ക്ക് നാ​ന്ദി കു​റി​ച്ച​ത്.

തി​ങ്ങി​നി​റ​ഞ്ഞ അ​ൽ ഇ​സ്‌​കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ മു​ഖ്യാ​തി​ഥി ഇ​ന്ത്യ​ൻ എം​ബ​സി ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി അ​നി​ൽ റാ​ത്തോ​ഡ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ബീ​ബു​ട്ടീ നാ​ഥ് പാ​ണ്ഡെ, മീ​ഡി​യ​വ​ൺ ജ​ന​റ​ൽ മാ​നേ​ജ​ർ സ​ഊ​ദ് അ​ൽ​ആ​രി​ഫ്, മീ ​ഫ്ര​ൻ​ഡ് ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ അ​ബ്ദു​ല്ല സ​ൽ​മാ​ൻ മ​ശ്ഹൂ​ദി, ഭാ​ര​തീ​യ പ്ര​വാ​സി പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഗ​ൾ​ഫ് മാ​ധ്യ​മം മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി, മീ​ഡി​യ​വ​ൺ മാ​നേ​ജ​ർ​മാ​രാ​യ സ​ലീം മാ​ഹി, ഹ​സ​നു​ൽ ബ​ന്ന, റി​ഫ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ചേ​ലേ​മ്പ്ര, സൈ​ഫു ക​രു​ളാ​യി, അ​ബ്ദു​ൽ ക​രീം പ​യ്യ​നാ​ട്, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട്, മീ ​ഫ്ര​ൻ​ഡ് മാ​നേ​ജ​ർ ഇം​റാ​ൻ ഹു​സൈ​ൻ, ഗ​ൾ​ഫ് മാ​ധ്യ​മം മാ​ർ​ക്ക​റ്റി​ങ് മാ​നേ​ജ​ർ ഹി​ലാ​ൽ ഹു​സൈ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്രാ​യോ​ജ​ക​രാ​യ സി​റ്റി​ഫ്ല​വ​ർ, അ​ന​ലി​റ്റി​ക്‌​സ്, ഇ.​സി കാ​ർ​ഗോ, റോ​യ​ൽ ട്രാ​വ​ൽ​സ്, ഫോ​ക്ക​സ് ലൈ​ൻ, ഏ​ഷ്യ​ൻ റ​സ്റ്റാ​റ​ന്റ് പ്ര​തി​നി​ധി​ക​ളും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​യെ കൂ​ടാ​തെ ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന ഏ​ഴ് രാ​ജ്യ​ങ്ങ​ളു​ടെ​യും ഫാ​ൻ​സ് ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്റി​ൽ ഏ​റ്റു​മു​ട്ടി​യ​ത്. റി​ഫ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത 20 താ​ര​ങ്ങ​ൾ വീ​ത​മാ​ണ് ഓ​രോ ടീ​മി​ലും അ​ണി​നി​ര​ന്ന​ത്. ആ​ദ്യ​റൗ​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ ഇം​ഗ്ല​ണ്ട് ഫ്രാ​ൻ​സി​നെ​യും ജ​ർ​മ​നി അ​ർ​ജ​ന്റീ​ന​യെ​യും ഓ​രോ ഗോ​ളി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ബ്ര​സീ​ൽ സൗ​ദി അ​റേ​ബ്യ​യോ​ടും ഇ​ന്ത്യ പോ​ർ​ചു​ഗ​ലി​നോ​ടും അ​ടി​യ​റ​വ് പ​റ​ഞ്ഞു. വേ​ഗ​മേ​റി​യ പാ​സു​ക​ളും ച​ടു​ല​മാ​യ നീ​ക്ക​ങ്ങ​ളും കൊ​ണ്ട് കാ​ണി​ക​ളെ ത്ര​സി​പ്പി​ച്ച സെ​മി ഫൈ​ന​ലി​ൽ ഇം​ഗ്ല​ണ്ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് സൗ​ദി അ​റേ​ബ്യ​യെ​യും പോ​ർ​ചു​ഗ​ൽ 4 -3ന് ​ടൈ​ബ്രേ​ക്ക​റി​ൽ ജ​ർ​മ​നി​യെ​യും തോ​ൽ​പി​ച്ച് ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. പു​ല​രു​വോ​ളം നീ​ണ്ടു​നി​ന്ന ഫു​ട്ബാ​ൾ മാ​മാ​ങ്കം വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണ​ത്തി​ന് ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

നൗ​ഷാ​ദ്, ശ​രീ​ഫ്, അ​ൻ​സാ​ർ, അ​മീ​ർ സു​ഹൈ​ൽ, അ​ബ്ദു എ​ന്നീ റ​ഫ​റി​മാ​രാ​ണ് മ​ത്സ​രം നി​യ​ന്ത്രി​ച്ച​ത്. അ​വ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സൈ​ഫു ക​രു​ളാ​യി, ഷ​ക്കീ​ൽ തി​രൂ​ർ​ക്കാ​ട് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. മെ​ഡി​ക്ക​ൽ ടീ​മം​ഗ​ങ്ങ​ളാ​യ അ​ഷ്റ​ഫ്, ശൈ​ഖ് എ​ന്നി​വ​ർ അ​ബ്ദു​ൽ​ക​രീം പ​യ്യ​നാ​ടി​ൽ​നി​ന്നും ആ​ദ​ര​ഫ​ല​കം ഏ​റ്റു​വാ​ങ്ങി. ന​ല്ല ഡി​ഫ​ൻ​ഡ​ർ മു​ർ​ഷി​ദി​ന് ബ​ഷീ​ർ ചേ​ലേ​മ്പ്ര​യും ന​ല്ല ഗോ​ൾ കീ​പ്പ​ർ സാ​ലി​ഹി​ന് ശി​ഹാ​ബ് കൊ​ട്ടു​കാ​ടും ബെ​സ്റ്റ് പ്ലെ​യ​ർ സു​ഹൈ​റി​ന് നൗ​ഷാ​ദും ടോ​പ് സ്‌​കോ​റ​ർ ഫാ​സി​ലി​നു​ള്ള അ​വാ​ർ​ഡ് അ​ഷ്റ​ഫ് കൊ​ടി​ഞ്ഞി​യും ന​ൽ​കി. മാ​ർ​ച്ച് പാ​സ്റ്റി​ലെ ന​ല്ല പ്ര​ക​ട​ന​ത്തി​ന് അ​ർ​ജ​ന്റീ​ന ഫാ​ൻ​സ് ടീം ​അ​ർ​ഹ​രാ​യി.

മീ​ഡി​യ​വ​ൺ സൂ​പ്പ​ർ ക​പ്പ് വി​ന്നേ​ഴ്‌​സ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും മെ​ഡ​ലു​ക​ളും ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഹ​സ​നു​ൽ ബ​ന്ന, സ​ലീം മാ​ഹി എ​ന്നി​വ​ർ ഇം​ഗ്ല​ണ്ട് ഫാ​ൻ​സ് ടീ​മി​ന് സ​മ്മാ​നി​ച്ചു. പോ​ർ​ചു​ഗ​ൽ ഫാ​ൻ​സ് ടീ​മി​നു​ള്ള വി​ന്നേ​ഴ്‌​സ് ട്രോ​ഫി ബ​ഷീ​ർ ചേ​ലേ​മ്പ്ര, അ​ബ്ദു​ൽ​ക​രീം പ​യ്യ​നാ​ട് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു. ന​ബീ​ൽ പാ​ഴൂ​ർ, അ​ഹ്ഫാ​ൻ കൊ​ണ്ടോ​ട്ടി, ബാ​സി​ത് ക​ക്കോ​ടി, അ​സീ​സ് വെ​ള്ളി​ല, മു​ഹ​മ്മ​ദ്‌ ഫൈ​സ​ൽ, ഷാ​നി​ദ് അ​ലി, അ​ൻ​സീം, ആ​ത്തി​ഫ്, മു​ഹ്‌​സി​ൻ, ഷ​ഫീ​ഖ്, ആ​ബി​ദ്, അ​ബ്ദു കാ​ളി​കാ​വ്, ഷം​സു, ജു​നൈ​സ്, നാ​സ​ർ മാ​വൂ​ർ, ബാ​വ, ഷാ​ജു, അ​ഷ്റ​ഫ്, ഷാ​ഹു​ൽ എ​ന്നി​വ​ർ വി​വി​ധ വ​കു​പ്പു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഫ​വാ​സ് അ​ബ്ദു​റ​ഹീം, ഫ​ഹ​ദ് നീ​ലാ​ഞ്ചേ​രി എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:England Fans TeamMediaOne Super Cup Football
News Summary - England Fans Team win MediaOne Super Cup Football
Next Story