Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിനെ പെനാൽറ്റിയിൽ...

ബ്രസീലിനെ പെനാൽറ്റിയിൽ കടന്ന് ഇംഗ്ലണ്ട് ഫൈനലിസിമ ചാമ്പ്യൻമാർ

text_fields
bookmark_border
ബ്രസീലിനെ പെനാൽറ്റിയിൽ കടന്ന് ഇംഗ്ലണ്ട് ഫൈനലിസിമ ചാമ്പ്യൻമാർ
cancel

പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശപ്പോരിൽ ബ്രസീലിനെ വീഴ്ത്തി ഇംഗ്ലണ്ട് ആദ്യ വനിത ഫൈനലിസിമ ജേതാക്കൾ. വെംബ്ലി സ്റ്റേഡിയത്തിൽ മുഴുസമയത്ത് 1-1ന് സമനിലയിലായ മത്സരത്തിലാണ് ഷൂട്ടൗട്ട് വിധി നിർണയിച്ചത്. ഇതോടെ ഇംഗ്ലണ്ട് വനിതകൾ തുടർച്ചയായ 30 മത്സരങ്ങളിൽ തോൽവിയറിയാതെ കുതിക്കുന്ന ടീമായി.

യൂറോപ്യൻ- ലാറ്റിൻ അമേരിക്കൻ ചാമ്പ്യൻമാർ മുഖാമുഖം നിന്ന കളി വീക്ഷിക്കാൻ 83,000ലേറെ കാണികളാണ് എത്തിയത്. ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ച് എലിയ ടൂൺ 23ാം മിനിറ്റിൽ ആദ്യ ഗോൾ നേടിയപ്പോൾ ഇഞ്ച്വറി സമയത്ത് ആൻഡ്രസ ആൽവസ് സാംബ സംഘത്തെ ഒപ്പമെത്തിച്ചു. ഷൂട്ടൗട്ടിൽ ജോർജിയ സ്റ്റാൻവേ, റേച്ചൽ ഡാലി, അലക്സ് ഗ്രീൻവുഡ്, ക്ലോ കെല്ലി എന്നിവർ ഇംഗ്ലണ്ടിനായി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EnglandMalayalam Sports NewsBrazilFinalissima trophy
News Summary - England beats Brazil on penalties to win Finalissima trophy
Next Story