Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'എ' ലീഗ് താരം സ്കോട്ട് നെവില്ലെയെ ടീമിലെത്തിച്ച് ഈസ്റ്റ് ബംഗാൾ
text_fieldsbookmark_border
കൊൽക്കത്ത: െഎ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടി, തൊട്ടുപിന്നാലെ മുൻ ലിവർപൂൾ ഇതിഹാസം റോബി ഫൗളറെ പരിശീലകനായി നിയമിച്ച ഇൗസ്റ്റ് ബംഗാൾ ആരാധകരെ വീണ്ടും ഞെട്ടിക്കുന്നു.
ഇക്കുറി മികച്ച പരിചയസമ്പന്നനായ പ്രതിരോധ താരം സ്കോട്ട് നെവില്ലെയെ ടീമിലെത്തിച്ചാണ് കൊൽക്കത്തക്കാരുടെ അപ്രതീക്ഷിത നീക്കം. ആസ്ട്രേലിയൻ 'എ' ലീഗ് ക്ലബായ ബ്രിസ്ബേൻ റോറിെൻറ സൂപ്പർ താരത്തെ ഒരുവർഷ ലോണിലാണ് കൊൽക്കത്തക്കാർ റാഞ്ചിയത്.
കോച്ച് ഫൗളറുടെ ഇടപെടലാണ് ഏറ്റവും മികച്ച താരവുമായി ഏഷ്യൻ േക്വാട്ട നികത്താൻ ഇൗസ്റ്റ് ബംഗാളിനെ പ്രേരിപ്പിച്ചത്.
Next Story

