Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​ഒരേ മത്സരത്തിൽ...

​ഒരേ മത്സരത്തിൽ യു​വ​ൻ​റ​സ്​ കു​പ്പാ​യ​ത്തി​ൽ സെ​ഞ്ച്വ​റി ഗോ​ളു​ക​ൾ തികച്ച്​ ക്രി​സ്​​റ്റ്യാ​നോ​യും ഡി​ബാ​ല​യും

text_fields
bookmark_border
​ഒരേ മത്സരത്തിൽ യു​വ​ൻ​റ​സ്​ കു​പ്പാ​യ​ത്തി​ൽ സെ​ഞ്ച്വ​റി ഗോ​ളു​ക​ൾ തികച്ച്​ ക്രി​സ്​​റ്റ്യാ​നോ​യും ഡി​ബാ​ല​യും
cancel

ടൂ​റി​ൻ: ഒ​രേ മ​ത്സ​ര​ത്തി​ൽ അ​പൂ​ർ​വ നേ​ട്ട​ത്തി​ന്​ അ​വ​കാ​ശി​ക​ളാ​യി യു​വ​ൻ​റ​സി​‍െൻറ സ്​​റ്റാ​ർ സ്​​ട്രൈ​ക്ക​ർ​മാ​രാ​യ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യും പൗ​ലോ ഡി​ബാ​ല​യും. ഇ​റ്റാ​ലി​യ​ൻ സീ​രി 'എ'​യി​ൽ സ​സൗ​ളോ​യെ 3-1ന്​ ​തോ​ൽ​പി​ച്ച മ​ത്സ​ര​ത്തി​ൽ ഇ​രു​വ​രും​ ​ഓ​രോ ഗോ​ള​ടി​ച്ച​പ്പോ​ൾ യു​വ​ൻ​റ​സ്​ ജ​ഴ്​​സി​യി​ലെ വ്യ​ക്തി​ഗ​ത ഗോ​ൾ നേ​ട്ട​ത്തി​ൽ 100 തി​ക​ച്ചു.

ലീ​ഗി​ൽ ആ​ദ്യ നാ​ലി​​നു​ള്ളി​ൽ ഇ​ടം​പി​ടി​ച്ചി​ല്ലെ​ങ്കി​ൽ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ യോ​ഗ്യ​ത ന​ഷ്​​ട​മാ​വു​മെ​ന്ന ഭീ​ഷ​ണി​യി​ലി​റ​ങ്ങി​യ യു​വ​ൻ​റ​സ്​ ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ഇ​ര​ട്ട ഗോ​ളു​മാ​യി ലീ​ഡ്​ പി​ടി​ച്ചു. 16ാം മി​നി​റ്റി​ൽ ഡൊ​മ​നി​കോ ബെ​റാ​ഡി​യു​ടെ പെ​നാ​ൽ​റ്റി​യി​ലൂ​ടെ എ​തി​രാ​ളി​ക​ൾ​ക്ക്​ ലീ​ഡ്​ പി​ടി​ക്കാ​ൻ അ​വ​സ​രം ല​ഭി​െ​ച്ച​ങ്കി​ലും ഗോ​ളി ജി​യാ​ൻ​ലൂ​യി​ജി ബു​ഫ​ൺ യു​വ​ൻ​റ​സി​‍െൻറ ര​ക്ഷ​ക​നാ​യി. 28ാം മി​നി​റ്റി​ൽ അ​ഡ്രി​യ​ൻ റാ​ബി​യ​റ്റ്​ യു​വെ​ക്ക്​ ആ​ദ്യ ഗോ​ൾ കു​റി​ച്ചു. 46ാം മി​നി​റ്റി​ൽ റാ​ബി​യ​റ്റി​‍െൻറ ക്രോ​സി​ലൂ​ടെ ​െറാ​ണാ​ൾ​ഡോ ര​ണ്ടാം ഗോ​ൾ കു​റി​ച്ച്​ ലീ​ഡ്​ ന​ൽ​കി. 66ാം മി​നി​റ്റി​ൽ ഡി​ബാ​ല വി​ജ​യ​വും സെ​ഞ്ച്വ​റി ഗോ​ളും കു​റി​ച്ചു.

ക്രി​സ്​​റ്റ്യാ​നോ 131 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ 100 ഗോ​ൾ തി​ക​ച്ച​ത്. ഡി​ബാ​ല 252 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്​ ഗോ​ളെ​ണ്ണം 100 തി​ക​ച്ചു. ലീ​ഗി​ലെ മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ൻ​റ​ർ 3-1ന്​ ​എ.​എ​സ്​ റോ​മ​യെ​യും മി​ലാ​ൻ 7-0ത്തി​ന്​ ടോ​റി​നോ​യെ​യും തോ​ൽ​പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RonaldoJuventusPaulo Dybala
News Summary - Dybala and Ronaldo score 100th goal with Juventus
Next Story