Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂറൻഡ് കപ്പ്: നേവിയെ...

ഡ്യൂറൻഡ് കപ്പ്: നേവിയെ മുക്കി മുംബൈ സിറ്റി ക്വാർട്ടറിൽ

text_fields
bookmark_border
ഡ്യൂറൻഡ് കപ്പ്: നേവിയെ മുക്കി മുംബൈ സിറ്റി ക്വാർട്ടറിൽ
cancel

കൊൽക്കത്ത: മുംബൈ സിറ്റി എഫ്.സി ഡ്യൂറൻഡ് കപ്പ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ കടന്നു. ശനിയാഴ്ച നടന്ന കളിയിൽ ഇവർ എതിരില്ലാത്ത നാല് ഗോളിന് ഇന്ത്യൻ നേവിയെ തകർത്താണ് മുന്നേറ്റം.

ഗ്രൂപ് ബിയിലെ മൂന്നാമത്തെ മത്സരവും ജയിച്ച് മുംബൈ സിറ്റി ഒന്നാമന്മാരായി. ഗ്രൂപ് എഫിൽ ബോഡോലാൻഡ് എഫ്.സി 2-1ന് ഒഡിഷ എഫ്.സിയെ വീഴ്ത്തി ആശ്വാസജയം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളിൽ മൂന്ന് പോയന്റ് മാത്രമുള്ള ഇരു ടീമിന്റെയും ക്വാർട്ടർ വഴിയും അടഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mumbai City FCdurand cup
News Summary - Durand Cup: Mumbai City FC qualifies for quarterfinals
Next Story