Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഡ്യൂ​റ​ൻ​ഡ് ക​പ്പ്:...

ഡ്യൂ​റ​ൻ​ഡ് ക​പ്പ്: അ​വി​ശ്വ​സ​നീ​യ ജ​യ​വു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഫൈ​ന​ലി​ൽ

text_fields
bookmark_border
ഡ്യൂ​റ​ൻ​ഡ് ക​പ്പ്: അ​വി​ശ്വ​സ​നീ​യ ജ​യ​വു​മാ​യി ഈ​സ്റ്റ് ബം​ഗാ​ൾ ഫൈ​ന​ലി​ൽ
cancel

കൊ​ല്‍ക്ക​ത്ത: തോ​ൽ​വി മു​ന​യി​ൽ​നി​ന്ന് തി​രി​ച്ചു​വ​ന്ന ഈ​സ്റ്റ് ബം​ഗാ​ൾ അ​വി​ശ്വ​സ​നീ​യ ജ​യ​വു​മാ​യി ഡ്യൂ​റ​ൻ​ഡ് ക​പ്പ് ഫൈ​ന​ലി​ൽ. നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡു​മാ​യി ന​ട​ന്ന സെ​മി​ഫൈ​ന​ലി​ൽ 1-2ന് ​പി​റ​കി​ൽ നി​ൽ​ക്കെ അ​വ​സാ​ന നി​മി​ഷ​ത്തി​ൽ ഗോ​ൾ നേ​ടി​യ ആ​തി​ഥേ​യ​ർ ഷൂ​ട്ടൗ​ട്ടി​ലാ​ണ് (5-3) വി​ജ​യം കു​റി​ച്ച​ത്. നി​ശ്ചി​ത സ​മ​യം ക​ളി 2-2 സ​മ​നി​ല​യി​ലാ​യി. ഷൂ​ട്ടൗ​ട്ടി​ൽ 5-3നാ​യി​രു​ന്നു ഈ​സ്റ്റ് ബം​ഗാ​ൾ ജ​യം. 16 ത​വ​ണ കി​രീ​ടം നേ​ടി​യ അ​വ​ർ 2004-ന് ​ശേ​ഷം ഫൈ​ന​ലി​ലെ​ത്തു​ന്ന​ത് ഇ​താ​ദ്യം. വ്യാ​ഴാ​ഴ്ച ന​ട​ക്കു​ന്ന ര​ണ്ടാം സെ​മി​യി​ൽ മോ​ഹ​ൻ ബ​ഗാ​ൻ സൂ​പ്പ​ർ ജ​യ​ന്റ്സി​നെ എ​ഫ്.​സി ഗോ​വ നേ​രി​ടും.

ഒ​ന്നാം സെ​മി​യു​ടെ 22ാം മി​നി​റ്റി​ൽ സ​ബാ​ക്കോ​യും ’57ൽ ​ഫാ​ൽ​ഗു​നി​യും നേ​ടി​യ ഗോ​ളു​ക​ളി​ൽ ലീ​ഡു​മാ​യി മു​ന്നേ​റി​യ നോ​ർ​ത്ത് ഈ​സ്റ്റ് 75 മി​നി​റ്റ് പി​ന്നി​ടു​മ്പോ​ൾ ഏ​റെ​ക്കു​റെ ഫൈ​ന​ൽ ഉ​റ​പ്പി​ച്ച സ്ഥി​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ 77ാം മി​നി​റ്റി​ൽ ക​ഥ മാ​റി. നെ​റോം മ​ഹേ​ഷ് സി​ങ്ങി​ന്റെ ഷോ​ട്ട് നോ​ർ​ത്ത് ഈ​സ്റ്റ് താ​രം ദി​നേ​ഷി​ന്റെ ശ​രീ​ര​ത്തി​ൽ​ത​ട്ടി സ്വ​ന്തം വ​ല​യി​ൽ പ​തി​ച്ചു.

ഇ​ൻ​ജു​റി ടൈ​മി​ല്‍ സ​ബാ​ക്കോ ര​ണ്ടാം മ​ഞ്ഞ​ക്കാ​ര്‍ഡ് ക​ണ്ട് പു​റ​ത്തു​പോ​യ​തോ​ടെ നോ​ര്‍ത്ത്ഈ​സ്റ്റ് നി​ര 10 പേ​രാ​യി ചു​രു​ങ്ങി. റ​ഫ​റി അ​വ​സാ​ന വി​സി​ലി​നൊ​രു​ങ്ങ​വെ ന​ന്ദ​കു​മാ​ര്‍ ശേ​ഖ​ര്‍ (90+7) ഹെ​ഡ​റി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ളി​ന് സ​മ​നി​ല സ​മ്മാ​നി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Durand CupNorthEast UnitedEast Bengal FC
News Summary - Durand Cup: East Bengal defeat NorthEast United
Next Story