Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്യുറൻഡ് കപ്പ്: ബംഗളൂരു എഫ്.സിക്ക് സമനില
text_fieldsbookmark_border
കൊൽക്കത്ത: ഡ്യുറൻഡ് കപ്പ് ഫുട്ബാളിലെ അവസാന ഗ്രൂപ് മത്സരത്തിൽ ബംഗളൂരു എഫ്.സിയും മുഹമ്മദൻസ് സ്പോർടിങ് ക്ലബും സമനിലയിൽ പിരിഞ്ഞു. 13ാം മിനിറ്റിൽ പ്രീതം സിങ് മുഹമ്മദൻസിനെ മുന്നിലെത്തിച്ചു. 91ാം മിനിറ്റിൽ ശിവ ശക്തി ബംഗളൂരുവിന് സമനില നേടിക്കൊടുത്തു. ഇരു ടീമുകളും നേരത്തേ ക്വാർട്ടർ ഫൈനലിലെത്തിയിരുന്നു.
ഗുവാഹതിയിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡ് 2-0ന് സുദേവ ഡൽഹിയെ തോൽപിച്ചു. ദീപു മിർധയും കോഴിക്കോട്ടുകാരൻ ഗനി അഹമ്മദ് നിഗവുമാണ് ഗോൾ നേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

